ലോകത്തെങ്ങും ഇല്ലാത്ത ഡിജിറ്റൽ വിപ്ലവമാണ് ഇന്ത്യയിൽ നടക്കുന്നതെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.2025 ഓടെ ഡിജിറ്റൽ വിപണി ഇന്ത്യയിൽ ഒരു ട്രില്യണ്‍ ഡോളറായി ഉയരുമെന്ന് ബ്രിക്‌സ് ബിസിനസ് ഫോറത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി .ഇന്ത്യ ലോകത്ത് അതിവേഗം വളരുന്ന ഇക്കണോമിയാണെന്നും ഈ വർഷം 7.5 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നതായും അദ്ദേഹം ബ്രിക്‌സ് ലോക നേതാക്കളെ അഭിസംബോധന ചെയ്യുന്നതിനിടയിൽ പറഞ്ഞു.
