67 തസ്തികകളിലേക്ക് പി സ് സി വിജ്ഞാപനം പുറത്തിറക്കി
67 തസ്തികകളിലേക്ക് പി സ് സി വിജ്ഞാപനം പുറത്തിറക്കി.9 തസ്തികകളിലേക്ക് നേരിട്ടും,5 തസ്തികകളിലേക്ക് സ്‌പെഷ്യൽ റിക്രൂട്ട്മെമെന്റും,53 തസ്തികകളിലേക്ക് എൻ സി എ റിക്രൂട്ട്മെമെന്റുമാണ് ഈ വിജ്ഞാപനത്തിൽ ഉൾപ്പെടുന്നത്.