14,046 കോടിയുടെ റിക്കവറി ഡിമാൻഡ് ,നൂറുകണക്കിന് സാങ്കല്പിക വായ്‌പ അക്കൗണ്ടുകൾ ,മുംബൈയിലെ സാങ്കല്പിക സ്ഥാപനങ്ങൾ വഴിയുള്ള നിക്ഷേപങ്ങൾ തുടങ്ങിയ വ്യാജ തട്ടിപ്പുകളിലൂടെ 17 ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 34615 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് ഡി ച്ച് ഫ് ലിലെ ധീരജ് വാധവനും ധീരജ് വാധവനുമെതിരെ സി ബി ഐ പുതിയ കേസ് രജിസ്റ്റർ ചെയ്തു.പല ആവശ്യങ്ങൾക്ക് വിതരണം ചെയ്ത ഭീമമായ തുകകൾ പ്രമോട്ടർമാരുടെ അക്കൗണ്ടുകളിലേക്ക് വഴി തിരിച്ചുവിട്ടെന്നും ആരോപണം ഉണ്ട് .ഇ -മെയിൽ വിനിമയത്തിലൂടെ മാത്രം വലിയ തുകകൾ വഴിമാറ്റിയതായും പറയുന്നു
