ഓൺലൈൻ ഓഫ്‌ലൈൻ ഉപഭോക്താക്കളുടെ കാർഡ് വിവരങ്ങൾ വ്യാപരികൾക്ക് ഇനി മുതൽ സേവ് ചെയ്ത് വെക്കാനാവില്ല.രാജ്യത്തെ ക്രെഡിറ്റ്,ഡെബിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് ഇത് ബാധകമാണ്.ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തിയാണ് ആർ ബി ഐ ക്രെഡിറ്റ്,ഡെബിറ്റ് കാർഡ് ടോക്കനൈസേഷൻ നിർബന്ധമാക്കുന്നത് .അതാണ് ഇപ്പോൾ ജൂലൈ 1 മുതൽ നിർബന്ധമാക്കുന്നത്.