കമ്പനിയുടെ പരിവർത്തനത്തിന്റെ ഭാഗമായുള്ള ടാറ്റ പവർ 2 .0 ലൂടെ രാജ്യത്തുടനീളം ഇലക്ട്രിക്ക് വാഹന സർവിസ് സ്റ്റേഷൻ ഒരുക്കാൻ ടാറ്റ വൻ പദ്ധതിയിടുന്നു.ടാറ്റ മോട്ടോർസുൾപ്പെടെ രാജ്യത്തെ വലിയ ഇലക്ട്രിക്ക് വാഹന നിർമാതാക്കളുമായി എപ്പോൾ തന്നെ ടാറ്റ പവർ ധാരണയിലെത്തിയിട്ടുണ്ട്.യാത്ര വേളകളിൽ നഗരങ്ങളിലും ഹൈവേകളിലും ചാർജിങ് സ്റ്റേഷൻ കണ്ടെത്തുന്നതിനായി ഒരു മൊബൈൽ ആപ്പും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.ഇത് വഴി പേയ്മെന്റ് ഓപ്ഷനും ഉണ്ട്