ബ്യുട്ടി ബ്രാൻഡിൽ നിക്ഷപിച്ച് രശ്‌മിക മന്ദാന

താനെ ആസ്ഥാനമായുള്ള ബ്യുട്ടി & പേർസണൽ കെയർ ബ്രാൻഡായ പ്ലാമിൽ തെന്നിന്ത്യൻ താര സുന്ദരി രശ്‌മിക മന്ദാന(Rashmika Mandaana) നിക്ഷേപം നടത്തി .എന്നാൽ എത്ര തുകയാണ് നിക്ഷേപിച്ചതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.ഉപഭോക്താക്കളുമായി താങ്കളുടെ ബ്രാൻഡിനെ അടുപ്പിക്കുന്നതിന് താര സുന്ദരിയെ ഉൾപ്പെടുത്തിയതിൽ സന്തോഷമുണ്ടെന്ന് പ്ലം സിഇഒ ശങ്കർ പ്രസാദ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.കമ്പനിയുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് രശ്‌മിക

1 COMMENT

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. കേരള ബിസിനസ്സ് സ്റ്റോറീസിന്റേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.