ലാനോസ് തടത്തിൽ ലോവർ മിറാഡോർ എന്ന ഭാഗത്ത് നടത്തിയ എണ്ണ പരിവേഷണത്തിൽ പ്രതി ദിനം 600 ബാരൽ എണ്ണ ലഭിക്കുമെന്നാണ് ഇപ്പോൾ കണ്ടെത്തിയത്.ഇവിടെ കൂടുതൽ പരിവേക്ഷണം നടത്താൻ സാധ്യതയുണ്ട്.ഈ എണ്ണക്കിണറുകളുടെ 70% പ്രവർത്തനവകാശവും പങ്കളിത്തവും ONGC ക്ക് ഉണ്ട് .2017, 2018 ലും കൊളംബിയയിലെ മാരിപോസ, ഇന്‍ഡിക്കോ ഭാഗത്ത് എണ്ണ കണ്ടെത്തിയിരുന്നു. നിലവില്‍ 20,000 വീപ്പ എണ്ണ ലഭിക്കുന്നുണ്ട്. മൂന്ന് പര്യവേക്ഷണ ബ്ലോക്കുകള്‍ ഒഎന്‍ജിസി വിദേഷിന് കൊളംബിയയിലുണ്ട്. മാനസരോവര്‍ എനര്‍ജി കൊളംബിയ എന്ന കമ്പനിയുമായി സംയുക്ത സംരംഭത്തിലാണ് കമ്പനി. ഒഎന്‍ജിസി വിദേശിന് 15 രാജ്യങ്ങളില്‍ 35 എണ്ണ, പ്രകൃതവാതക പര്യവേക്ഷണ പദ്ധതികളില്‍ നിലവിൽ പങ്കാളിത്തം ഉണ്ട്.