വാഹനം അവതരിപ്പിക്കുന്നതിന് മുമ്പേ 45,000 ഓര്‍ഡറുകള്‍ നേടിയ കാർ

എന്‍ട്രി ലെവല്‍ എസ്യുവി സെഗ്മെന്റില്‍ LXI, VXI, ZXI, ZXI+ എന്നിങ്ങനെ നാല് വേരിയന്റുകളിലായി ബ്രസ്സയുടെ പുത്തന്‍ പതിപ്പ് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി (Maruti...

‘സാന്റാക്രൂസ്’ ഇന്ന് (ജൂലൈ 1) തിയേറ്ററുകളിലെത്തി

നൂറിന്‍ ഷെരീഫ്, രാഹുല്‍ മാധവ്, അനീഷ് റഹ്‌മാന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സാന്റാക്രൂസ്' ഇന്ന് (ജൂലൈ 1) തിയേറ്ററുകളിലെത്തി. നവാഗതനായ ജോണ്‍സണ്‍ ജോണ്‍ ഫെര്‍ണാണ്ടസാണ് ചിത്രത്തിന്റെ രചനയും സംവിധാനവും...
Rs.3000

വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റുകള്‍ക്ക് ടിഡിഎസ്:

ക്രിപ്‌റ്റോ കറന്‍സി ഉള്‍പ്പെടെയുള്ള അസറ്റുകളെയാണ് 2022 ഫിനാന്‍സ് ആക്ട്, വെര്‍ച്വല്‍ ഡിജിറ്റല്‍അസറ്റ് (വിഡിഎ) എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയത്. 2022 ജൂലൈ ഒന്നു മുതല്‍ അത്തരത്തിലുള്ളഅസറ്റുകളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് ഒരു പുതിയ...

ബിസിനസ് വെല്ലുവിളികൾ നേരിടാൻ ‘വി’ യുടെ ബിസിനസ് റെഡി ഫോർ നെക്സ്റ്റ്

രാജ്യത്തെ ചെറുകിട,മൈക്രോ,ഇടത്തരം ബിസിനസ് സ്ഥാപനങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതിനായി ഡിജിറ്റൽ സെൽഫ് ഇവാല്യൂഷ്യൻ ,എം എസ് എം ഇ കൾക്കുള്ള പ്രത്യേക ആനുകൂല്യങ്ങൾ എന്നീ രണ്ട് പദ്ധതികളുമായി രാജ്യത്തെ പ്രമുഖ ടെലികോം...

ഓഹരി വില്‍പ്പന തുടങ്ങും മുമ്പേ 500 മില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ സൊമാറ്റോ

ഓഹരി വിപണിയില്‍ പേരു ചേര്‍ക്കുന്നതിനുമുമ്പേ തന്നെ പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനിയായ സൊമാറ്റോ 500 മില്യണ്‍ ഡോളര്‍ ശേഖരിക്കാനൊരുങ്ങുകയാണ്. ധനസമാഹരണം പൂര്‍ത്തിയായാല്‍ ഗുരുഗ്രാം ആസ്ഥാനമായ കമ്പനി സൊമാറ്റോയുടെ മൊത്തം മൂല്യം...

ഷവോമി 100 ബില്യണ്‍ ഡോളര്‍ ക്ലബ്ബില്‍, വിപണി മൂല്യം 7.3 ലക്ഷം കോടി

ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാവായ ഷവോമിയുടെ വിപണി മൂല്യം 100 ബില്യണ്‍ ഡോളര്‍ ആയി ഉയര്‍ന്നു. രണ്ട് വര്‍ഷം മുമ്പാണ് കമ്പനി ലിസ്റ്റ് ചെയ്തത്. ഓഹരി വിപണിയിലെ കുതിപ്പാണ് ഷവോമിയുടെ...

പറക്കാനൊരുങ്ങി ആദ്യ പറക്കുംകാര്‍; അടുത്ത വര്‍ഷം ഗുജറാത്തില്‍ നിന്ന് നിര്‍മ്മിക്കും

ലോകത്തെ ആദ്യത്തെ പറക്കും കാര്‍ പറക്കാനൊരുങ്ങുന്നു. ഡച്ച് കമ്പനിയായ പേഴ്‌സണല്‍ എയര്‍ ലാന്‍ഡ് വെഹിക്കിളി (PAL-V)ന്റെ ‘ ലിബര്‍ട്ടി’ എന്ന് പേരിട്ടിരിക്കുന്ന ഈ കാറിന് യൂറോപ്പിലെ റോഡുകളില്‍ സഞ്ചരിക്കാനുള്ള ഔദ്യോഗിക...

ന്യൂ ജെന്‍ സ്കോര്‍പ്പിയോ എന്‍’ വരുന്നു മാറ്റങ്ങളുമായി

2022 ജൂണ്‍ 27 ന് പുതിയ തലമുറ സ്കോര്‍പിയോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് മഹീന്ദ്ര കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. Z101 എന്ന രഹസ്യനാമമുള്ള പുതിയ എസ്‌യുവിയെ...

ബെംഗളൂരു-കോഴിക്കോട് അലിയന്‍സ് എര്‍ലൈന്‍സ്; ആഴ്ചയില്‍ ആറ് ദിവസം

ആഴ്ചയില്‍ ആറ് ദിവസം ബെംഗളൂരുവില്‍ നിന്ന് കോഴിക്കോടേക്ക് സര്‍വ്വീസുമായി അലിയന്‍സ് എര്‍ലൈന്‍സ്. ബെംഗളൂരുവിലെ കെംപഗൌഡ വിമാനത്താവളത്തില്‍ നിന്ന് കരിപ്പൂരിലേക്കുള്ള വിമാന സര്‍വീസുകള്‍ നവംബര്‍ 11 മുതല്‍ ആരംഭിക്കും. ഈ റൂട്ടില്‍...

ഏകദേശം 50 മില്യണ്‍ ഡോളറിന് ഇന്‍ജക്ടബിള്‍ ഉല്‍പ്പന്നങ്ങളുടെ പുതിയ ഏറ്റെടുക്കലുമായി ഡോ. റെഡ്ഡീസ്

ഇല്ലിനോയിസ് ആസ്ഥാനമായുള്ള ഈറ്റണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ (Eton Pharmaceuticals) ബ്രാന്‍ഡഡ്, ജനറിറിക് ഇന്‍ജക്ടബിള്‍ ഉല്‍പ്പന്നങ്ങളുടെ പോര്‍ട്ട്ഫോളിയോയെയാണ് രാജ്യത്തെ പ്രമുഖ ഫാര്‍മ കമ്പനിയായ ഡോ. റെഡ്ഡീസ് ഏകദേശം 50 മില്യണ്‍ ഡോളറിന് ഏറ്റെടുക്കുന്നത്.ഹൈദരാബാദ്...