താനെ ആസ്ഥാനമായുള്ള ബ്യുട്ടി & പേർസണൽ കെയർ ബ്രാൻഡായ പ്ലാമിൽ തെന്നിന്ത്യൻ താര സുന്ദരി രശ്മിക മന്ദാന(Rashmika Mandaana) നിക്ഷേപം നടത്തി .എന്നാൽ എത്ര തുകയാണ് നിക്ഷേപിച്ചതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.ഉപഭോക്താക്കളുമായി താങ്കളുടെ ബ്രാൻഡിനെ അടുപ്പിക്കുന്നതിന് താര സുന്ദരിയെ ഉൾപ്പെടുത്തിയതിൽ സന്തോഷമുണ്ടെന്ന് പ്ലം സിഇഒ ശങ്കർ പ്രസാദ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.കമ്പനിയുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് രശ്മിക