ഒരു ബില്യൺ ഡോളറിന് മുകളിൽ മൂല്യമുള്ള സ്വകാര്യ സ്റ്റാർട്ടപ്പ് കമ്പനികൽ ഉൾപ്പെടുന്ന യൂണികോൺ കാറ്റഗറിയിൽ 2011 ആരംഭിച്ച ലീഡ്സ്ക്വാർഡ് എത്തി.സെയിൽസ് ഓട്ടോമേഷൻ സർവിസ് നൽകുന്ന ലീഡ്സ്ക്വാർഡ് സീരിസ് സി ഫണ്ടിങ്ങിലൂടെ 153 മില്ല്യൺ ഡോളർ(1195 കോടി) നേടിയതോടെയാണ് രാജ്യത്തെ നൂറ്റിമൂന്നാമത്തെ യൂണികോൺ കമ്പനിയാകുന്നത്.സയിൽസ്‌ഫോർസ് ,സോഹോ,പൈപ്ഡ്രൈവ് തുടങ്ങിയ കമ്പനികളാണ് ലീഡ്സ്ക്വാർഡിന്റെ പ്രധാന എതിരാളികൾ.




















