പുത്തൻ ഷോപ്പിംഗ് അനുഭവുമായി ഓൺലൈൻ ഷോപ്പിങ് രംഗത്തേക്ക് ‘ഏഞ്ചൽസ് വൈറ്റ്’ ( Angels White).ഫാഷൻ,ബ്യുട്ടി,കോസ്മെറ്റിക്,ബ്രാൻഡഡ് ക്ലോത്തിങ്സ്,കിച്ചൺ സെറ്റ്,വെൽനെസ്സ് ,മൊബൈൽ & ഇലക്ട്രോണിക്സ്,ഓർഗാനിക് ഭക്ഷണ പാനീയങ്ങൾ തുടങ്ങിയ വ്യത്യസ്ത കാറ്റഗറിയിൽ 10000- തിലധികം ഉൽപ്പന്നങ്ങളാണ് ‘ഏഞ്ചൽസ് വൈറ്റ് ‘ എന്ന റീ സെല്ലിംഗ് ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമിൽ ഒരുക്കിയിരിക്കുന്നത്.കസ്റ്റമർ റേറ്റിംഗ്സ് അനുസരിച്ച് ഉല്പന്നങ്ങൾ തിരഞ്ഞെടുക്കാനും വാങ്ങാനും ഇത് വഴി സാധിക്കും.മികച്ച റീഫണ്ട് പോളിസിയും ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നു

ഇതിനോടകം തന്നെ ഉപഭോക്തക്കളുടെ മികച്ച പ്രതികരണം നേടിയെടുത്ത ഏഞ്ചൽസ് വൈറ്റ് ഓണം ഉത്സവ സീസണിൽ പ്രത്യേക ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്.30 ശതമാനം മുതൽ 70 ശതമാനം വരെ ഡിസ്കൗണ്ട് ആണ് വിവിധ ഉൽപ്പന്നങ്ങൾക്ക് ഈ ഓണം സീസണിൽ നൽകുന്നത്.ഉൽപ്പന്നങ്ങൾ മികച്ച വിലക്ക് വാങ്ങാനായി ഇതിൽ പരം വേറെ ഒരു നല്ല സമയമില്ല. കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്കിൽ കയറുക.‘