This Week Trends
ലോകത്തെങ്ങും ഇല്ലാത്ത ഡിജിറ്റൽ വിപ്ലവമാണ് ഇന്ത്യയിൽ നടക്കുന്നതെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.2025 ഓടെ ഡിജിറ്റൽ വിപണി ഇന്ത്യയിൽ ഒരു ട്രില്യണ്‍ ഡോളറായി ഉയരുമെന്ന് ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി .ഇന്ത്യ ലോകത്ത് അതിവേഗം വളരുന്ന ഇക്കണോമിയാണെന്നും ഈ വർഷം 7.5 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നതായും അദ്ദേഹം ബ്രിക്സ് ലോക...
തിരുവനന്തപുരം: സംസ്ഥാനത്തെ മുതിര്‍ന്ന പൗരന്മാര്ക്ക് സംരംഭം തുടങ്ങാന്‍ സഹായ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടും തൊഴില്‍ ലഭിക്കാത്ത 50-65 പ്രായപരിധിയിലുള്ളവര്‍ക്ക് സഹായത്തിനായി ‘നവജീവന്‍’ എന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്. പദ്ധതിയിലൂടെ സര്‍ക്കാര്‍ സബ്സിഡിയോടുകൂടി വായ്പ അനുവദിക്കും. വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പാക്കുക. കേരളാ...
ഇല്ലിനോയിസ് ആസ്ഥാനമായുള്ള ഈറ്റണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ (Eton Pharmaceuticals) ബ്രാന്‍ഡഡ്, ജനറിറിക് ഇന്‍ജക്ടബിള്‍ ഉല്‍പ്പന്നങ്ങളുടെ പോര്‍ട്ട്ഫോളിയോയെയാണ് രാജ്യത്തെ പ്രമുഖ ഫാര്‍മ കമ്പനിയായ ഡോ. റെഡ്ഡീസ് ഏകദേശം 50 മില്യണ്‍ ഡോളറിന് ഏറ്റെടുക്കുന്നത്.ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് നൊവാര്‍ട്ടിസിന്റെ കാര്‍ഡിയോവാസ്കുലര്‍ ബ്രാന്‍ഡായ സിഡ്മസിനെ ഏറ്റെടുക്കാനുള്ള കരാറില്‍ ഏര്‍പ്പെട്ടത്. 456 കോടി...
Hot Stuff Coming
പറക്കാനൊരുങ്ങി ആദ്യ പറക്കുംകാര്‍; അടുത്ത വര്‍ഷം ഗുജറാത്തില്‍ നിന്ന് നിര്‍മ്മിക്കും
ലോകത്തെ ആദ്യത്തെ പറക്കും കാര്‍ പറക്കാനൊരുങ്ങുന്നു. ഡച്ച് കമ്പനിയായ പേഴ്സണല്‍ എയര്‍ ലാന്‍ഡ് വെഹിക്കിളി (PAL-V)ന്റെ ‘ ലിബര്‍ട്ടി’ എന്ന് പേരിട്ടിരിക്കുന്ന ഈ കാറിന് യൂറോപ്പിലെ റോഡുകളില്‍ സഞ്ചരിക്കാനുള്ള ഔദ്യോഗിക...
ഡി ച്ച് ഫ് ൽ വ്യാജ വായ്പ തട്ടിപ്പ് കേമൻമാർ
14,046 കോടിയുടെ റിക്കവറി ഡിമാൻഡ് ,നൂറുകണക്കിന് സാങ്കല്പിക വായ്പ അക്കൗണ്ടുകൾ ,മുംബൈയിലെ സാങ്കല്പിക സ്ഥാപനങ്ങൾ വഴിയുള്ള നിക്ഷേപങ്ങൾ തുടങ്ങിയ വ്യാജ തട്ടിപ്പുകളിലൂടെ 17 ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 34615 കോടി...
മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ ഒഴുക്ക്
ഓഹരി വിപണി അസ്ഥിരമായി തുടര്‍ന്ന ജൂണ്‍ പാദത്തില്‍ ആഭ്യന്തര മ്യൂച്വല്‍ ഫണ്ട് (എംഎഫ്) രംഗത്തെ മാനേജ്മെന്റിന് കീഴിലുള്ള ശരാശരി ആസ്തി (എയുഎം) 13.8 ശതമാനം വര്‍ധിച്ച് 37.74 ട്രില്യണ്‍ രൂപയായി....
ഗുണനിലവാരം കുറഞ്ഞ പ്രഷർ കുക്കർ വിറ്റതിന് ഫ്ലിപ് കാർട്ടിന് പിഴ
ഗുണനിലവാരം കുറഞ്ഞ പ്രഷർ കുക്കർ വിറ്റതിന് ഫ്ലിപ് കാർട്ടിന് പിഴ വിധിച്ചു കേന്ദ്രം.പിഴയോടൊപ്പം ഈ കാറ്റഗറിയിൽ വിറ്റഴിച്ച എല്ലാ പ്രഷർ കുക്കറും കസ്റ്റമറേ അറിയിച്ചതിന് ശേഷം തിരിച്ചെടുക്കാനും നിർദ്ദേശം നല്കി.ഇത്തരത്തിൽ...
LATEST ARTICLES
അന്താരാഷ്ട്ര മാർക്കറ്റിൽ വില കുറയുമ്പോൾ ഇന്ത്യയിൽ സ്വർണ്ണ വില കൂടുന്നതെന്തുകൊണ്ട്?
സെപ്റ്റംബറിൽ സ്വർണ വിലയിൽ തിരുത്തൽ ഉണ്ടായ സാഹചര്യത്തിൽ സ്വർണ ഡിമാൻഡ് വർധിച്ചതായി വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ട് ചെയ്യുമ്പോഴും ഒക്ടോബർ മാസം ഉണ്ടായ വിലക്കയറ്റം വിപണിക്ക് ക്ഷീണമായി.കേരളത്തിൽ ഒക്ടോബർ മാസം...
നേഴ്സുമാർക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തൊഴിൽ അവസരങ്ങൾ
കോവിഡിനെ തുടര്‍ന്നുണ്ടായിരുന്ന യാത്ര വിലക്കുകള്‍ അവസാനിച്ചതോടെ ജര്‍മനി മുതല്‍ സിംഗപ്പൂര്‍ വരെയുള്ള രാജ്യങ്ങള്‍ നഴ്‌സുമാരെ ആകര്‍ഷിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. അടുത്തിടെ ഫിലിപ്പൈന്‍സില്‍ നിന്ന് 600 നഴ്‌സുമാരെ നിയമിക്കാന്‍ ജര്‍മനി ഒരു...
പുതു പുത്തൻ ഫീച്ചറുമായി ഗൂഗിൾ സെർച്ച്
എളുപ്പത്തില്‍ തിരച്ചില്‍ സാധ്യമാക്കാനും സമയം ലാഭിക്കാനുമുള്ള ഒട്ടനവധി പുത്തൻ ഫീച്ചറുകൾ ഗൂഗിൾ അവതരിപ്പിക്കുന്നു.
ടെക്സ്റ്റുകളും ചിത്രങ്ങളും വീഡിയോകളും ഒറ്റയടിക്ക്
നിലവില്‍ ന്യൂസ്,...
അടിപൊളി ദീപാവലി കളക്ഷൻസുമായി ‘ഏഞ്ചൽസ് വൈറ്റ് ‘
ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് സീസണായ ദീപാവലി സീസണിൽ പുതുപുത്തൻ ഷോപ്പിംഗ് അനുഭവം വാഗ്ദാനം നൽകുകയാണ് ഓൺലൈൻ ഷോപ്പിങ് രംഗത്തെ പ്രധാനിയായ ‘ഏഞ്ചൽസ് വൈറ്റ്’ ( Angels White).ഫാഷൻ,ബ്യുട്ടി,കോസ്മെറ്റിക്,ബ്രാൻഡഡ് ക്ലോത്തിങ്സ്,കിച്ചൺ...
എയര്‍ബിഎന്‍ബി വഴി ഒരു വരുമാനം ഉറപ്പാക്കാം വീടിനോട് ചേര്‍ന്ന് ഒരു പഴയ മുറിയോ സ്‌പേസോ...
സാധാരണക്കാരെ ഹോസ്പിറ്റാലിറ്റി രംഗത്തേക്ക് എത്തിക്കുന്നതിന് വേണ്ടി അമേരിക്കന്‍ കമ്പനിയായ എയര്‍ബിഎന്‍ബിയാണ് ഈ പദ്ധതി ഒരുക്കുന്നത്.വീടിനോട് ചേര്‍ന്ന് ഒരു പഴയ മുറിയോ സ്‌പേസോ ഉണ്ടങ്കിൽ അത് വാടകയ്‌ക്കോ ലീസിനോ നല്‍കുക വഴി...
മികച്ച ഓണക്കാല ഷോപ്പിങ്ങുമായി ‘ഏഞ്ചൽസ് വൈറ്റ് ‘
പുത്തൻ ഷോപ്പിംഗ് അനുഭവുമായി ഓൺലൈൻ ഷോപ്പിങ് രംഗത്തേക്ക് 'ഏഞ്ചൽസ് വൈറ്റ്' ( Angels White).ഫാഷൻ,ബ്യുട്ടി,കോസ്മെറ്റിക്,ബ്രാൻഡഡ് ക്ലോത്തിങ്സ്,കിച്ചൺ സെറ്റ്,വെൽനെസ്സ് ,മൊബൈൽ & ഇലക്ട്രോണിക്സ്,ഓർഗാനിക് ഭക്ഷണ പാനീയങ്ങൾ തുടങ്ങിയ വ്യത്യസ്‌ത കാറ്റഗറിയിൽ 10000-...
ഗുണനിലവാരം കുറഞ്ഞ പ്രഷർ കുക്കർ വിറ്റതിന് ഫ്ലിപ് കാർട്ടിന് പിഴ
ഗുണനിലവാരം കുറഞ്ഞ പ്രഷർ കുക്കർ വിറ്റതിന് ഫ്ലിപ് കാർട്ടിന് പിഴ വിധിച്ചു കേന്ദ്രം.പിഴയോടൊപ്പം ഈ കാറ്റഗറിയിൽ വിറ്റഴിച്ച എല്ലാ പ്രഷർ കുക്കറും കസ്റ്റമറേ അറിയിച്ചതിന് ശേഷം തിരിച്ചെടുക്കാനും നിർദ്ദേശം നല്കി.ഇത്തരത്തിൽ...
ഉറപ്പുള്ള വരുമാന പദ്ധതിയുമായി എൻ പി സ്
നിക്ഷേപകർക്ക് പണപ്പെരുപ്പത്തിൽനിന്നും രക്ഷ ഉറപ്പ് വരുത്തുന്നതിന് ഉറപ്പുള്ള വരുമാന പദ്ധതി സെപ്റ്റംബർ മാസത്തിൽ തന്നെ അവതരിപ്പിക്കാൻ മുൻകൈയെടുത്ത് നാഷണൽ പെൻഷൻ സ്കീം കൈയാളുന്ന പി എഫ് ആർ ഡി എ.ഇത്...
ചാറ്റ് സ്ക്രീൻ ഷോട്ട് എടുക്കുന്നതും പ്രചരിപ്പിക്കുന്നതും തടയാനാകുന്ന പുതിയ ഫീച്ചറുമായി വാട് സാപ്പ്
ഫേസ്ബുക് 'മെറ്റാ' യുടെ പുതിയ അപ്ഡേറ്റ്സ് പ്രകാരം ഇൻസ്റ്റാഗ്രാമിലും.മെസ്സഞ്ചറിലും ആക്ടിവ് സ്റ്റാറ്റസ് ഓഫ് ചെയ്തു വെക്കുന്നതുപോലെ വാട് സാപ്പിലും ഓൺ ലൈൻ സ്റ്റാറ്റസ് കാണാതെയിരിക്കാനുള്ള സൗകര്യം എത്തും.ഇത് പ്രകാരം നിങ്ങൾ...
രാകേഷ് ജുൻ ജുൻവാല അന്തരിച്ചു
ഇന്ത്യൻ ഓഹരി വിപണിയിലെ മുടിചൂടാമന്നൻ 'ഇന്ത്യൻ വാറൻ ബഫറ്റ്' രാകേഷ് ജുൻ ജുൻവാല അന്തരിച്ചു.ഫോബ്‌സ് റിപ്പോർട്ട് പ്രകാരം 5.8 ബില്യൺ ഡോളറിന്റെ ആസ്തിയുടമയും ഇന്ത്യൻ സാമ്പത്തിക വളർച്ചയിൽ നിർണ്ണായകമായ പങ്ക്...

















































