POPULAR NEWS
ജൂലൈ 1 മുതൽ ഓൺലൈൻ പണമിടപാട് നിയമങ്ങൾക്ക് മാറ്റം. ശ്രദ്ധിക്കുക
ഓൺലൈൻ ഓഫ്ലൈൻ ഉപഭോക്താക്കളുടെ കാർഡ് വിവരങ്ങൾ വ്യാപരികൾക്ക് ഇനി മുതൽ സേവ് ചെയ്ത് വെക്കാനാവില്ല.രാജ്യത്തെ ക്രെഡിറ്റ്,ഡെബിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് ഇത് ബാധകമാണ്.ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തിയാണ് ആർ ബി ഐ ക്രെഡിറ്റ്,ഡെബിറ്റ്...
വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റുകള്‍ക്ക് ടിഡിഎസ്:
ക്രിപ്റ്റോ കറന്‍സി ഉള്‍പ്പെടെയുള്ള അസറ്റുകളെയാണ് 2022 ഫിനാന്‍സ് ആക്ട്, വെര്‍ച്വല്‍ ഡിജിറ്റല്അസറ്റ് (വിഡിഎ) എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയത്. 2022 ജൂലൈ ഒന്നു മുതല്‍ അത്തരത്തിലുള്ളഅസറ്റുകളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് ഒരു പുതിയ...
WORD CUP 2016
വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റുകള്‍ക്ക് ടിഡിഎസ്:
ക്രിപ്റ്റോ കറന്‍സി ഉള്‍പ്പെടെയുള്ള അസറ്റുകളെയാണ് 2022 ഫിനാന്‍സ് ആക്ട്, വെര്‍ച്വല്‍ ഡിജിറ്റല്അസറ്റ് (വിഡിഎ) എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയത്....
എയര്‍ബിഎന്‍ബി വഴി ഒരു വരുമാനം ഉറപ്പാക്കാം വീടിനോട് ചേര്‍ന്ന് ഒരു പഴയ മുറിയോ സ്‌പേസോ ഉണ്ടെങ്കിൽ
സാധാരണക്കാരെ ഹോസ്പിറ്റാലിറ്റി രംഗത്തേക്ക് എത്തിക്കുന്നതിന് വേണ്ടി അമേരിക്കന്‍ കമ്പനിയായ എയര്‍ബിഎന്‍ബിയാണ് ഈ പദ്ധതി ഒരുക്കുന്നത്.വീടിനോട് ചേര്‍ന്ന് ഒരു...
ലീഡ്സ്ക്വാർഡ് രാജ്യത്തെ നൂറ്റിമൂന്നാമത്തെ യൂണികോൺ
ഒരു ബില്യൺ ഡോളറിന് മുകളിൽ മൂല്യമുള്ള സ്വകാര്യ സ്റ്റാർട്ടപ്പ് കമ്പനികൽ ഉൾപ്പെടുന്ന യൂണികോൺ കാറ്റഗറിയിൽ 2011 ആരംഭിച്ച...
WRC Rally Cup
പുതു പുത്തൻ ഫീച്ചറുമായി ഗൂഗിൾ സെർച്ച്
എളുപ്പത്തില്‍ തിരച്ചില്‍ സാധ്യമാക്കാനും സമയം ലാഭിക്കാനുമുള്ള ഒട്ടനവധി പുത്തൻ ഫീച്ചറുകൾ ഗൂഗിൾ അവതരിപ്പിക്കുന്നു.
സ്റ്റാര്‍ട്ടപ്പ് റാങ്കിംഗ്;ബെസ്റ്റ് പെര്‍ഫോമര്‍ ഗുജറാത്ത്, ടോപ് പെര്‍ഫോമര്‍ കേരളം
കേന്ദ്രം പുറത്തിറക്കിയ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ (start-up ranking 2021) ബെസ്റ്റ് പെര്‍ഫോമര്‍ വിഭാഗത്തില്‍ ആദ്യ സ്ഥാനങ്ങള്‍ സ്വന്തമാക്കി...
പ്രഫഷണൽസിന് മുൻപിൽ വാതിൽ മലർക്കെ തുറക്കാൻ കാനഡ
സാങ്കേതിക പരിജ്ഞാനം വേണ്ട മേഖലകളിൽ ആവശ്യത്തിന് പ്രഫഷണൽസിനെ കിട്ടുന്നില്ലെന്നും കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ മാത്രം 91.26...
SPORT NEWS
CYCLING TOUR
ലീഡ്സ്ക്വാർഡ് രാജ്യത്തെ നൂറ്റിമൂന്നാമത്തെ യൂണികോൺ
ഒരു ബില്യൺ ഡോളറിന് മുകളിൽ മൂല്യമുള്ള സ്വകാര്യ സ്റ്റാർട്ടപ്പ് കമ്പനികൽ ഉൾപ്പെടുന്ന യൂണികോൺ കാറ്റഗറിയിൽ 2011 ആരംഭിച്ച ലീഡ്സ്ക്വാർഡ് എത്തി.സെയിൽസ് ഓട്ടോമേഷൻ സർവിസ് നൽകുന്ന ലീഡ്സ്ക്വാർഡ് സീരിസ് സി ഫണ്ടിങ്ങിലൂടെ...
ജൂലൈ 1 മുതൽ ഓൺലൈൻ പണമിടപാട് നിയമങ്ങൾക്ക് മാറ്റം. ശ്രദ്ധിക്കുക
ഓൺലൈൻ ഓഫ്ലൈൻ ഉപഭോക്താക്കളുടെ കാർഡ് വിവരങ്ങൾ വ്യാപരികൾക്ക് ഇനി മുതൽ സേവ് ചെയ്ത് വെക്കാനാവില്ല.രാജ്യത്തെ ക്രെഡിറ്റ്,ഡെബിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് ഇത് ബാധകമാണ്.ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തിയാണ് ആർ ബി ഐ ക്രെഡിറ്റ്,ഡെബിറ്റ്...
ചാറ്റ് സ്ക്രീൻ ഷോട്ട് എടുക്കുന്നതും പ്രചരിപ്പിക്കുന്നതും തടയാനാകുന്ന പുതിയ ഫീച്ചറുമായി വാട് സാപ്പ്
ഫേസ്ബുക് 'മെറ്റാ' യുടെ പുതിയ അപ്ഡേറ്റ്സ് പ്രകാരം ഇൻസ്റ്റാഗ്രാമിലും.മെസ്സഞ്ചറിലും ആക്ടിവ് സ്റ്റാറ്റസ് ഓഫ് ചെയ്തു വെക്കുന്നതുപോലെ വാട് സാപ്പിലും ഓൺ ലൈൻ സ്റ്റാറ്റസ് കാണാതെയിരിക്കാനുള്ള സൗകര്യം എത്തും.ഇത് പ്രകാരം നിങ്ങൾ...
67 തസ്തികകളിലേക്ക് പി സ് സി വിജ്ഞാപനം പുറത്തിറക്കി
67 തസ്തികകളിലേക്ക് പി സ് സി വിജ്ഞാപനം പുറത്തിറക്കി.9 തസ്തികകളിലേക്ക് നേരിട്ടും,5 തസ്തികകളിലേക്ക് സ്പെഷ്യൽ റിക്രൂട്ട്മെമെന്റും,53 തസ്തികകളിലേക്ക് എൻ സി എ റിക്രൂട്ട്മെമെന്റുമാണ് ഈ വിജ്ഞാപനത്തിൽ ഉൾപ്പെടുന്നത്.
ഇന്ത്യ 2023-ൽ ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം
ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുകയാണ്.ലോക ജനസംഖ്യാ ദിനത്തോട് (ജൂലൈ 11) അനുബന്ധിച്ച് യുഎന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്. 2023 ഓടെ ജനസംഖ്യയില്‍...
TENNIS
നേഴ്സുമാർക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തൊഴിൽ അവസരങ്ങൾ
കോവിഡിനെ തുടര്‍ന്നുണ്ടായിരുന്ന യാത്ര വിലക്കുകള്‍ അവസാനിച്ചതോടെ ജര്‍മനി മുതല്‍ സിംഗപ്പൂര്‍ വരെയുള്ള രാജ്യങ്ങള്‍ നഴ്‌സുമാരെ ആകര്‍ഷിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. അടുത്തിടെ ഫിലിപ്പൈന്‍സില്‍ നിന്ന് 600 നഴ്‌സുമാരെ നിയമിക്കാന്‍ ജര്‍മനി ഒരു...
ന്യൂ ജെന്‍ സ്കോര്‍പ്പിയോ എന്‍’ വരുന്നു മാറ്റങ്ങളുമായി
2022 ജൂണ്‍ 27 ന് പുതിയ തലമുറ സ്കോര്‍പിയോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് മഹീന്ദ്ര കഴിഞ്ഞ ദിവസമാണ് അറിയിച്ചത്.
Z101 എന്ന രഹസ്യനാമമുള്ള പുതിയ എസ്യുവിയെ...
LATEST ARTICLES
അന്താരാഷ്ട്ര മാർക്കറ്റിൽ വില കുറയുമ്പോൾ ഇന്ത്യയിൽ സ്വർണ്ണ വില കൂടുന്നതെന്തുകൊണ്ട്?
സെപ്റ്റംബറിൽ സ്വർണ വിലയിൽ തിരുത്തൽ ഉണ്ടായ സാഹചര്യത്തിൽ സ്വർണ ഡിമാൻഡ് വർധിച്ചതായി വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ട് ചെയ്യുമ്പോഴും ഒക്ടോബർ മാസം ഉണ്ടായ വിലക്കയറ്റം വിപണിക്ക് ക്ഷീണമായി.കേരളത്തിൽ ഒക്ടോബർ മാസം ഇതുവരെ സ്വർണ വില പവന് 2.03 % വർധിച്ച് 38080 രൂപയായി.ചൊവ്വാഴ്ച്ച കേരളത്തിൽ...
നേഴ്സുമാർക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തൊഴിൽ അവസരങ്ങൾ
കോവിഡിനെ തുടര്‍ന്നുണ്ടായിരുന്ന യാത്ര വിലക്കുകള്‍ അവസാനിച്ചതോടെ ജര്‍മനി മുതല്‍ സിംഗപ്പൂര്‍ വരെയുള്ള രാജ്യങ്ങള്‍ നഴ്‌സുമാരെ ആകര്‍ഷിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. അടുത്തിടെ ഫിലിപ്പൈന്‍സില്‍ നിന്ന് 600 നഴ്‌സുമാരെ നിയമിക്കാന്‍ ജര്‍മനി ഒരു കരാറിലെത്തിയിരുന്നു. ലാംഗ്വേജ് ട്രെയ്‌നിംഗ്, യാത്ര എന്നിവയുടെ ചെലവ് ഉള്‍പ്പെട ജര്‍മനി ആണ് വഹിക്കുന്നത്....
പുതു പുത്തൻ ഫീച്ചറുമായി ഗൂഗിൾ സെർച്ച്
എളുപ്പത്തില്‍ തിരച്ചില്‍ സാധ്യമാക്കാനും സമയം ലാഭിക്കാനുമുള്ള ഒട്ടനവധി പുത്തൻ ഫീച്ചറുകൾ ഗൂഗിൾ അവതരിപ്പിക്കുന്നു.
ടെക്സ്റ്റുകളും ചിത്രങ്ങളും വീഡിയോകളും ഒറ്റയടിക്ക്
നിലവില്‍ ന്യൂസ്, വിഡിയോ, ഇമേജ്, മാപ്പ് അടക്കം വിവിധ വിഭാഗങ്ങള്‍ വ്യത്യസ്ത ടാബുകളായി തിരിച്ചാണ് ലഭിക്കുന്നത്....
അടിപൊളി ദീപാവലി കളക്ഷൻസുമായി ‘ഏഞ്ചൽസ് വൈറ്റ് ‘
ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് സീസണായ ദീപാവലി സീസണിൽ പുതുപുത്തൻ ഷോപ്പിംഗ് അനുഭവം വാഗ്ദാനം നൽകുകയാണ് ഓൺലൈൻ ഷോപ്പിങ് രംഗത്തെ പ്രധാനിയായ ‘ഏഞ്ചൽസ് വൈറ്റ്’ ( Angels White).ഫാഷൻ,ബ്യുട്ടി,കോസ്മെറ്റിക്,ബ്രാൻഡഡ് ക്ലോത്തിങ്സ്,കിച്ചൺ സെറ്റ്,വെൽനെസ്സ് ,മൊബൈൽ & ഇലക്ട്രോണിക്സ്,ഓർഗാനിക് ഭക്ഷണ പാനീയങ്ങൾ തുടങ്ങിയ വ്യത്യസ്‌ത കാറ്റഗറിയിൽ 10000-...
എയര്‍ബിഎന്‍ബി വഴി ഒരു വരുമാനം ഉറപ്പാക്കാം വീടിനോട് ചേര്‍ന്ന് ഒരു പഴയ മുറിയോ സ്‌പേസോ ഉണ്ടെങ്കിൽ
സാധാരണക്കാരെ ഹോസ്പിറ്റാലിറ്റി രംഗത്തേക്ക് എത്തിക്കുന്നതിന് വേണ്ടി അമേരിക്കന്‍ കമ്പനിയായ എയര്‍ബിഎന്‍ബിയാണ് ഈ പദ്ധതി ഒരുക്കുന്നത്.വീടിനോട് ചേര്‍ന്ന് ഒരു പഴയ മുറിയോ സ്‌പേസോ ഉണ്ടങ്കിൽ അത് വാടകയ്‌ക്കോ ലീസിനോ നല്‍കുക വഴി ഒരു അധികവരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ അവസരമാണ് ഇത് വഴി ഒരുങ്ങുന്നത്.
മികച്ച ഓണക്കാല ഷോപ്പിങ്ങുമായി ‘ഏഞ്ചൽസ് വൈറ്റ് ‘
പുത്തൻ ഷോപ്പിംഗ് അനുഭവുമായി ഓൺലൈൻ ഷോപ്പിങ് രംഗത്തേക്ക് 'ഏഞ്ചൽസ് വൈറ്റ്' ( Angels White).ഫാഷൻ,ബ്യുട്ടി,കോസ്മെറ്റിക്,ബ്രാൻഡഡ് ക്ലോത്തിങ്സ്,കിച്ചൺ സെറ്റ്,വെൽനെസ്സ് ,മൊബൈൽ & ഇലക്ട്രോണിക്സ്,ഓർഗാനിക് ഭക്ഷണ പാനീയങ്ങൾ തുടങ്ങിയ വ്യത്യസ്‌ത കാറ്റഗറിയിൽ 10000- തിലധികം ഉൽപ്പന്നങ്ങളാണ് 'ഏഞ്ചൽസ് വൈറ്റ് ' എന്ന റീ സെല്ലിംഗ് ഓൺലൈൻ ഷോപ്പിംഗ്...
ഗുണനിലവാരം കുറഞ്ഞ പ്രഷർ കുക്കർ വിറ്റതിന് ഫ്ലിപ് കാർട്ടിന് പിഴ
ഗുണനിലവാരം കുറഞ്ഞ പ്രഷർ കുക്കർ വിറ്റതിന് ഫ്ലിപ് കാർട്ടിന് പിഴ വിധിച്ചു കേന്ദ്രം.പിഴയോടൊപ്പം ഈ കാറ്റഗറിയിൽ വിറ്റഴിച്ച എല്ലാ പ്രഷർ കുക്കറും കസ്റ്റമറേ അറിയിച്ചതിന് ശേഷം തിരിച്ചെടുക്കാനും നിർദ്ദേശം നല്കി.ഇത്തരത്തിൽ ഒരു ലക്ഷം രൂപ പിഴയായും ഇ-കോമേഴ്‌സ് പ്ലാറ്റുഫോമിലൂടെ വിറ്റഴിച്ച 598 ഉപഭോക്താക്കളെയും വിവരം...
ഉറപ്പുള്ള വരുമാന പദ്ധതിയുമായി എൻ പി സ്
നിക്ഷേപകർക്ക് പണപ്പെരുപ്പത്തിൽനിന്നും രക്ഷ ഉറപ്പ് വരുത്തുന്നതിന് ഉറപ്പുള്ള വരുമാന പദ്ധതി സെപ്റ്റംബർ മാസത്തിൽ തന്നെ അവതരിപ്പിക്കാൻ മുൻകൈയെടുത്ത് നാഷണൽ പെൻഷൻ സ്കീം കൈയാളുന്ന പി എഫ് ആർ ഡി എ.ഇത് വരെ ഇത്തരത്തിലുള്ള ഗ്യാരന്റീഡ് പദ്ധതി അവതരിപ്പിച്ചിട്ടില്ലെന്നും,ഇത് ആദ്യ പദ്ധതിയാണെന്നും ഇതിൻ പ്രകാരം ഒരു...
ചാറ്റ് സ്ക്രീൻ ഷോട്ട് എടുക്കുന്നതും പ്രചരിപ്പിക്കുന്നതും തടയാനാകുന്ന പുതിയ ഫീച്ചറുമായി വാട് സാപ്പ്
ഫേസ്ബുക് 'മെറ്റാ' യുടെ പുതിയ അപ്ഡേറ്റ്സ് പ്രകാരം ഇൻസ്റ്റാഗ്രാമിലും.മെസ്സഞ്ചറിലും ആക്ടിവ് സ്റ്റാറ്റസ് ഓഫ് ചെയ്തു വെക്കുന്നതുപോലെ വാട് സാപ്പിലും ഓൺ ലൈൻ സ്റ്റാറ്റസ് കാണാതെയിരിക്കാനുള്ള സൗകര്യം എത്തും.ഇത് പ്രകാരം നിങ്ങൾ ഓൺലൈനിലാന്നെന്ന് ആരെക്കെ കാണണം എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കാം. മറ്റൊരു പ്രധാന അപ്ഡേറ്റ്സ് 'വ്യൂ...
രാകേഷ് ജുൻ ജുൻവാല അന്തരിച്ചു
ഇന്ത്യൻ ഓഹരി വിപണിയിലെ മുടിചൂടാമന്നൻ 'ഇന്ത്യൻ വാറൻ ബഫറ്റ്' രാകേഷ് ജുൻ ജുൻവാല അന്തരിച്ചു.ഫോബ്‌സ് റിപ്പോർട്ട് പ്രകാരം 5.8 ബില്യൺ ഡോളറിന്റെ ആസ്തിയുടമയും ഇന്ത്യൻ സാമ്പത്തിക വളർച്ചയിൽ നിർണ്ണായകമായ പങ്ക് വഹിച്ച ശത കോടീശ്വരനുമായിരുന്നു. ഇൻകം ടാക്സ് ഓഫീസർ ആയ പിതാവ് സുഹൃത്തുക്കളുമായി ഓഹരി...






















































