Sunday, July 26, 2026

ഗുണനിലവാരം കുറഞ്ഞ പ്രഷർ കുക്കർ വിറ്റതിന് ഫ്ലിപ് കാർട്ടിന് പിഴ

ഗുണനിലവാരം കുറഞ്ഞ പ്രഷർ കുക്കർ വിറ്റതിന് ഫ്ലിപ് കാർട്ടിന് പിഴ വിധിച്ചു കേന്ദ്രം.പിഴയോടൊപ്പം ഈ കാറ്റഗറിയിൽ വിറ്റഴിച്ച എല്ലാ പ്രഷർ കുക്കറും കസ്റ്റമറേ അറിയിച്ചതിന് ശേഷം തിരിച്ചെടുക്കാനും നിർദ്ദേശം നല്കി.ഇത്തരത്തിൽ...

ക്രാഷ് ടെസ്റ്റുകളിലൂടെ വാഹനങ്ങള്‍ക്ക് ‘സ്റ്റാര്‍ റേറ്റിംഗ്’ (Star Rating) നല്‍കുന്ന സംവിധാനം ഇന്ത്യയിലും വരുന്നു.

ഭാരത് എന്‍സിഎപി (പുതിയ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം) അവതരിപ്പിക്കുന്നതിനുള്ള കരട് വിജ്ഞാപനത്തിന് അംഗീകാരം നൽകിയതോടെ ക്രാഷ് ടെസ്റ്റുകളിലൂടെ വാഹനങ്ങള്‍ക്ക് 'സ്റ്റാര്‍ റേറ്റിംഗ്' (Star Rating) നല്‍കുന്ന സംവിധാനം ഇന്ത്യയിലും വരുന്നു.ഇന്ത്യയിലെ...

കൊളംബിയയിൽ ONGC പുതിയ എണ്ണ കിണറുകൾ കണ്ടെത്തി.

ലാനോസ് തടത്തിൽ ലോവർ മിറാഡോർ എന്ന ഭാഗത്ത് നടത്തിയ എണ്ണ പരിവേഷണത്തിൽ പ്രതി ദിനം 600 ബാരൽ എണ്ണ ലഭിക്കുമെന്നാണ്‌ ഇപ്പോൾ കണ്ടെത്തിയത്.ഇവിടെ കൂടുതൽ പരിവേക്ഷണം നടത്താൻ സാധ്യതയുണ്ട്.ഈ എണ്ണക്കിണറുകളുടെ...

ലീഡ്സ്ക്വാർഡ് രാജ്യത്തെ നൂറ്റിമൂന്നാമത്തെ യൂണികോൺ

ഒരു ബില്യൺ ഡോളറിന് മുകളിൽ മൂല്യമുള്ള സ്വകാര്യ സ്റ്റാർട്ടപ്പ് കമ്പനികൽ ഉൾപ്പെടുന്ന യൂണികോൺ കാറ്റഗറിയിൽ 2011 ആരംഭിച്ച ലീഡ്സ്ക്വാർഡ് എത്തി.സെയിൽസ് ഓട്ടോമേഷൻ സർവിസ് നൽകുന്ന ലീഡ്സ്ക്വാർഡ് സീരിസ് സി ഫണ്ടിങ്ങിലൂടെ...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ പദ്ധതികളുമായി സ്റ്റാര്‍ട്ടപ്പ് മിഷന്‍ (Startup Mission).

സംരംഭകത്വത്തോട് അഭിരുചിയുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാന്റ് അടക്കമുള്ള സഹായം നല്‍കുന്ന വിവിധ പദ്ധതികളുമായി ,സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (Startup Mission). വിദ്യാര്‍ത്ഥികളിലെ സംരംഭകരെ വളര്‍ത്തിയെടുക്കാന്‍ എല്ലാ കോളേജുകളിലും...

സ്വര്‍ണവില താഴേക്ക് , ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ

തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഇന്നലെയും ഇന്നുമായി 200 രൂപ കുറഞ്ഞ്‌ കേരളത്തിലെ സ്വർണവില 37360 രൂപയായി.കേരളത്തിൽ 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഗ്രാമിന് 10...

ചാറ്റ് സ്ക്രീൻ ഷോട്ട് എടുക്കുന്നതും പ്രചരിപ്പിക്കുന്നതും തടയാനാകുന്ന പുതിയ ഫീച്ചറുമായി വാട് സാപ്പ്

ഫേസ്ബുക് 'മെറ്റാ' യുടെ പുതിയ അപ്ഡേറ്റ്സ് പ്രകാരം ഇൻസ്റ്റാഗ്രാമിലും.മെസ്സഞ്ചറിലും ആക്ടിവ് സ്റ്റാറ്റസ് ഓഫ് ചെയ്തു വെക്കുന്നതുപോലെ വാട് സാപ്പിലും ഓൺ ലൈൻ സ്റ്റാറ്റസ് കാണാതെയിരിക്കാനുള്ള സൗകര്യം എത്തും.ഇത് പ്രകാരം നിങ്ങൾ...

ഏകദേശം 50 മില്യണ്‍ ഡോളറിന് ഇന്‍ജക്ടബിള്‍ ഉല്‍പ്പന്നങ്ങളുടെ പുതിയ ഏറ്റെടുക്കലുമായി ഡോ. റെഡ്ഡീസ്

ഇല്ലിനോയിസ് ആസ്ഥാനമായുള്ള ഈറ്റണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ (Eton Pharmaceuticals) ബ്രാന്‍ഡഡ്, ജനറിറിക് ഇന്‍ജക്ടബിള്‍ ഉല്‍പ്പന്നങ്ങളുടെ പോര്‍ട്ട്ഫോളിയോയെയാണ് രാജ്യത്തെ പ്രമുഖ ഫാര്‍മ കമ്പനിയായ ഡോ. റെഡ്ഡീസ് ഏകദേശം 50 മില്യണ്‍ ഡോളറിന് ഏറ്റെടുക്കുന്നത്.ഹൈദരാബാദ്...

സ്റ്റാര്‍ട്ടപ്പ് റാങ്കിംഗ്;ബെസ്റ്റ് പെര്‍ഫോമര്‍ ഗുജറാത്ത്, ടോപ് പെര്‍ഫോമര്‍ കേരളം

കേന്ദ്രം പുറത്തിറക്കിയ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ (start-up ranking 2021) ബെസ്റ്റ് പെര്‍ഫോമര്‍ വിഭാഗത്തില്‍ ആദ്യ സ്ഥാനങ്ങള്‍ സ്വന്തമാക്കി ഗുജറാത്തും കര്‍ണാടകയും.ടോപ് പെര്‍ഫോമര്‍ വിഭാഗത്തില്‍ ആണ് കേരളം ഇടംപിടിച്ചത്. തുടര്‍ച്ചയായി മൂന്നാം...

രാകേഷ് ജുൻ ജുൻവാല അന്തരിച്ചു

ഇന്ത്യൻ ഓഹരി വിപണിയിലെ മുടിചൂടാമന്നൻ 'ഇന്ത്യൻ വാറൻ ബഫറ്റ്‌' രാകേഷ് ജുൻ ജുൻവാല അന്തരിച്ചു.ഫോബ്‌സ് റിപ്പോർട്ട് പ്രകാരം 5.8 ബില്യൺ ഡോളറിന്റെ ആസ്തിയുടമയും ഇന്ത്യൻ സാമ്പത്തിക വളർച്ചയിൽ നിർണ്ണായകമായ പങ്ക്...
- Advertisement -

MOST POPULAR

HOT NEWS