“Sometimes the simplest things are the most profound. My job is to bring out in people & what they wouldn’t dare do themselves“
അന്താരാഷ്ട്ര മാർക്കറ്റിൽ വില കുറയുമ്പോൾ ഇന്ത്യയിൽ സ്വർണ്ണ വില കൂടുന്നതെന്തുകൊണ്ട്?
സെപ്റ്റംബറിൽ സ്വർണ വിലയിൽ തിരുത്തൽ ഉണ്ടായ സാഹചര്യത്തിൽ സ്വർണ ഡിമാൻഡ് വർധിച്ചതായി വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ട് ചെയ്യുമ്പോഴും ഒക്ടോബർ മാസം ഉണ്ടായ വിലക്കയറ്റം വിപണിക്ക് ക്ഷീണമായി.കേരളത്തിൽ ഒക്ടോബർ മാസം...
നേഴ്സുമാർക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തൊഴിൽ അവസരങ്ങൾ
കോവിഡിനെ തുടര്‍ന്നുണ്ടായിരുന്ന യാത്ര വിലക്കുകള്‍ അവസാനിച്ചതോടെ ജര്‍മനി മുതല്‍ സിംഗപ്പൂര്‍ വരെയുള്ള രാജ്യങ്ങള്‍ നഴ്‌സുമാരെ ആകര്‍ഷിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. അടുത്തിടെ ഫിലിപ്പൈന്‍സില്‍ നിന്ന് 600 നഴ്‌സുമാരെ നിയമിക്കാന്‍ ജര്‍മനി ഒരു...
പുതു പുത്തൻ ഫീച്ചറുമായി ഗൂഗിൾ സെർച്ച്
എളുപ്പത്തില്‍ തിരച്ചില്‍ സാധ്യമാക്കാനും സമയം ലാഭിക്കാനുമുള്ള ഒട്ടനവധി പുത്തൻ ഫീച്ചറുകൾ ഗൂഗിൾ അവതരിപ്പിക്കുന്നു.
ടെക്സ്റ്റുകളും ചിത്രങ്ങളും വീഡിയോകളും ഒറ്റയടിക്ക്
നിലവില്‍ ന്യൂസ്,...
അടിപൊളി ദീപാവലി കളക്ഷൻസുമായി ‘ഏഞ്ചൽസ് വൈറ്റ് ‘
ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് സീസണായ ദീപാവലി സീസണിൽ പുതുപുത്തൻ ഷോപ്പിംഗ് അനുഭവം വാഗ്ദാനം നൽകുകയാണ് ഓൺലൈൻ ഷോപ്പിങ് രംഗത്തെ പ്രധാനിയായ ‘ഏഞ്ചൽസ് വൈറ്റ്’ ( Angels White).ഫാഷൻ,ബ്യുട്ടി,കോസ്മെറ്റിക്,ബ്രാൻഡഡ് ക്ലോത്തിങ്സ്,കിച്ചൺ...
എയര്‍ബിഎന്‍ബി വഴി ഒരു വരുമാനം ഉറപ്പാക്കാം വീടിനോട് ചേര്‍ന്ന് ഒരു പഴയ മുറിയോ സ്‌പേസോ...
സാധാരണക്കാരെ ഹോസ്പിറ്റാലിറ്റി രംഗത്തേക്ക് എത്തിക്കുന്നതിന് വേണ്ടി അമേരിക്കന്‍ കമ്പനിയായ എയര്‍ബിഎന്‍ബിയാണ് ഈ പദ്ധതി ഒരുക്കുന്നത്.വീടിനോട് ചേര്‍ന്ന് ഒരു പഴയ മുറിയോ സ്‌പേസോ ഉണ്ടങ്കിൽ അത് വാടകയ്‌ക്കോ ലീസിനോ നല്‍കുക വഴി...
മികച്ച ഓണക്കാല ഷോപ്പിങ്ങുമായി ‘ഏഞ്ചൽസ് വൈറ്റ് ‘
പുത്തൻ ഷോപ്പിംഗ് അനുഭവുമായി ഓൺലൈൻ ഷോപ്പിങ് രംഗത്തേക്ക് 'ഏഞ്ചൽസ് വൈറ്റ്' ( Angels White).ഫാഷൻ,ബ്യുട്ടി,കോസ്മെറ്റിക്,ബ്രാൻഡഡ് ക്ലോത്തിങ്സ്,കിച്ചൺ സെറ്റ്,വെൽനെസ്സ് ,മൊബൈൽ & ഇലക്ട്രോണിക്സ്,ഓർഗാനിക് ഭക്ഷണ പാനീയങ്ങൾ തുടങ്ങിയ വ്യത്യസ്‌ത കാറ്റഗറിയിൽ 10000-...
ഗുണനിലവാരം കുറഞ്ഞ പ്രഷർ കുക്കർ വിറ്റതിന് ഫ്ലിപ് കാർട്ടിന് പിഴ
ഗുണനിലവാരം കുറഞ്ഞ പ്രഷർ കുക്കർ വിറ്റതിന് ഫ്ലിപ് കാർട്ടിന് പിഴ വിധിച്ചു കേന്ദ്രം.പിഴയോടൊപ്പം ഈ കാറ്റഗറിയിൽ വിറ്റഴിച്ച എല്ലാ പ്രഷർ കുക്കറും കസ്റ്റമറേ അറിയിച്ചതിന് ശേഷം തിരിച്ചെടുക്കാനും നിർദ്ദേശം നല്കി.ഇത്തരത്തിൽ...
ഉറപ്പുള്ള വരുമാന പദ്ധതിയുമായി എൻ പി സ്
നിക്ഷേപകർക്ക് പണപ്പെരുപ്പത്തിൽനിന്നും രക്ഷ ഉറപ്പ് വരുത്തുന്നതിന് ഉറപ്പുള്ള വരുമാന പദ്ധതി സെപ്റ്റംബർ മാസത്തിൽ തന്നെ അവതരിപ്പിക്കാൻ മുൻകൈയെടുത്ത് നാഷണൽ പെൻഷൻ സ്കീം കൈയാളുന്ന പി എഫ് ആർ ഡി എ.ഇത്...
ചാറ്റ് സ്ക്രീൻ ഷോട്ട് എടുക്കുന്നതും പ്രചരിപ്പിക്കുന്നതും തടയാനാകുന്ന പുതിയ ഫീച്ചറുമായി വാട് സാപ്പ്
ഫേസ്ബുക് 'മെറ്റാ' യുടെ പുതിയ അപ്ഡേറ്റ്സ് പ്രകാരം ഇൻസ്റ്റാഗ്രാമിലും.മെസ്സഞ്ചറിലും ആക്ടിവ് സ്റ്റാറ്റസ് ഓഫ് ചെയ്തു വെക്കുന്നതുപോലെ വാട് സാപ്പിലും ഓൺ ലൈൻ സ്റ്റാറ്റസ് കാണാതെയിരിക്കാനുള്ള സൗകര്യം എത്തും.ഇത് പ്രകാരം നിങ്ങൾ...
രാകേഷ് ജുൻ ജുൻവാല അന്തരിച്ചു
ഇന്ത്യൻ ഓഹരി വിപണിയിലെ മുടിചൂടാമന്നൻ 'ഇന്ത്യൻ വാറൻ ബഫറ്റ്' രാകേഷ് ജുൻ ജുൻവാല അന്തരിച്ചു.ഫോബ്‌സ് റിപ്പോർട്ട് പ്രകാരം 5.8 ബില്യൺ ഡോളറിന്റെ ആസ്തിയുടമയും ഇന്ത്യൻ സാമ്പത്തിക വളർച്ചയിൽ നിർണ്ണായകമായ പങ്ക്...
പണികിട്ടാതിരിക്കാൻ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക.
ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്ന വേളയിൽ പലതരത്തിലുള്ള പ്രവേശനാനുമതി (access permission) ചോദിക്കാറുണ്ട്.എന്നാൽ ഏതെക്കെ തരത്തിലുള്ള അനുമതികളാണ് ചോദിക്കാറുള്ളതെന്ന് വ്യക്തമായ ധാരണ വേണം.ഉദാഹരണത്തിന് ഗൂഗിൾ മാപ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ലൊക്കേഷൻ ട്രാക്...
പ്രഫഷണൽസിന് മുൻപിൽ വാതിൽ മലർക്കെ തുറക്കാൻ കാനഡ
സാങ്കേതിക പരിജ്ഞാനം വേണ്ട മേഖലകളിൽ ആവശ്യത്തിന് പ്രഫഷണൽസിനെ കിട്ടുന്നില്ലെന്നും കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ മാത്രം 91.26 ലക്ഷം തൊഴിലവസരങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തെന്നും അതുകൊണ്ട് ഓരോ വർഷവും രാജ്യം...
സ്വര്‍ണവില താഴേക്ക് , ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ
തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഇന്നലെയും ഇന്നുമായി 200 രൂപ കുറഞ്ഞ് കേരളത്തിലെ സ്വർണവില 37360 രൂപയായി.കേരളത്തിൽ 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഗ്രാമിന് 10...
നിക്ഷേപകരെ ലക്ഷപ്രഭുവാക്കി അദാനി ടോട്ടല്‍ ഗ്യാസ്
രണ്ട് വര്‍ഷത്തിനുള്ളില്‍ 3600 ശതമാനത്തിന്റെ വളര്‍ച്ച നേടി വീണ്ടും നിക്ഷേപകരെ ലക്ഷപ്രഭുവാക്കി മാറ്റിയിരിക്കുകയാണ് അദാനി ഗ്രൂപ്പ് കമ്പനിയായ അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡ് (എടിജിഎല്‍).വ്യാവസായിക, വാണിജ്യ, ഗാര്‍ഹിക (റസിഡന്‍ഷ്യല്‍) ഉപഭോക്താക്കള്‍ക്കായി...
ഇന്ത്യ 2023-ൽ ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം
ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുകയാണ്.ലോക ജനസംഖ്യാ ദിനത്തോട് (ജൂലൈ 11) അനുബന്ധിച്ച് യുഎന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്. 2023 ഓടെ ജനസംഖ്യയില്‍...
മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ ഒഴുക്ക്
ഓഹരി വിപണി അസ്ഥിരമായി തുടര്‍ന്ന ജൂണ്‍ പാദത്തില്‍ ആഭ്യന്തര മ്യൂച്വല്‍ ഫണ്ട് (എംഎഫ്) രംഗത്തെ മാനേജ്മെന്റിന് കീഴിലുള്ള ശരാശരി ആസ്തി (എയുഎം) 13.8 ശതമാനം വര്‍ധിച്ച് 37.74 ട്രില്യണ്‍ രൂപയായി....
റിയല്‍ എസ്റ്റേറ്റ് (Real Estate) നിക്ഷേപങ്ങളിലൂടെ എങ്ങെനെ നേട്ടമുണ്ടാക്കാം
1,പണപ്പെരുപ്പത്തെ മറികടക്കണം
റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കുമ്പോള്‍, പണപ്പെരുപ്പത്തേക്കാള്‍ കൂടുതല്‍ നേട്ടം തരുന്ന വസ്തുവാണോ അതെന്ന് ശ്രദ്ധിക്കണം.പണപ്പെരുപ്പത്തെ മറികടക്കാന്‍ ഓരോ വര്‍ഷവും വസ്തുവിന്റെ വില കുറഞ്ഞത് 10...
സ്റ്റാര്‍ട്ടപ്പ് റാങ്കിംഗ്;ബെസ്റ്റ് പെര്‍ഫോമര്‍ ഗുജറാത്ത്, ടോപ് പെര്‍ഫോമര്‍ കേരളം
കേന്ദ്രം പുറത്തിറക്കിയ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ (start-up ranking 2021) ബെസ്റ്റ് പെര്‍ഫോമര്‍ വിഭാഗത്തില്‍ ആദ്യ സ്ഥാനങ്ങള്‍ സ്വന്തമാക്കി ഗുജറാത്തും കര്‍ണാടകയും.ടോപ് പെര്‍ഫോമര്‍ വിഭാഗത്തില്‍ ആണ് കേരളം ഇടംപിടിച്ചത്. തുടര്‍ച്ചയായി മൂന്നാം...
കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ പദ്ധതികളുമായി സ്റ്റാര്‍ട്ടപ്പ് മിഷന്‍ (Startup Mission).
സംരംഭകത്വത്തോട് അഭിരുചിയുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാന്റ് അടക്കമുള്ള സഹായം നല്‍കുന്ന വിവിധ പദ്ധതികളുമായി ,സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (Startup Mission). വിദ്യാര്‍ത്ഥികളിലെ സംരംഭകരെ വളര്‍ത്തിയെടുക്കാന്‍ എല്ലാ കോളേജുകളിലും...
ഓണ്‍ലൈനിലൂടെ സ്വര്‍ണം വാങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെല്ലാം.
ഡിജിറ്റലായി സ്വര്‍ണം വാങ്ങാന്‍ പലരും മടിക്കുന്നതിന്റെ പ്രധാന കാരണം തട്ടിപ്പിനിരയായാലോ എന്ന ഭയമാണ്. എന്നാല്‍ രാജ്യമെങ്ങും ലോക്ഡൗണ്‍ ആയതോടെ സ്വര്‍ണവും ഓണ്‍ലൈന്‍ വില്‍പ്പനയിലെ താരമായി. സ്വര്‍ണ്ണത്തിന്റെ ക്വാളിറ്റിയിലും തൂക്കത്തിലും എന്തെങ്കിലും...































