POPULAR NEWS
വിജയ് ബാബുവിന്റെ ജാമ്യത്തില്‍ ഡബ്ല്യു.സി.സി
പുതുമുഖ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നിര്‍മാതാവ് വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ പ്രതികരണവുമായി ഡബ്ല്യു.സി.സി. അതിജീവിതകളെ നിശബ്ദമാക്കാന്‍ കുറ്റാരോപിതര്‍ ഉപയോഗിക്കുന്ന പാറ്റേണ്‍ തിരിച്ചറിയേണ്ടതുണ്ട്. വിജയ് ബാബുവില്‍ നിന്ന്...
നേഴ്സുമാർക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തൊഴിൽ അവസരങ്ങൾ
കോവിഡിനെ തുടര്‍ന്നുണ്ടായിരുന്ന യാത്ര വിലക്കുകള്‍ അവസാനിച്ചതോടെ ജര്‍മനി മുതല്‍ സിംഗപ്പൂര്‍ വരെയുള്ള രാജ്യങ്ങള്‍ നഴ്സുമാരെ ആകര്‍ഷിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. അടുത്തിടെ ഫിലിപ്പൈന്‍സില്‍ നിന്ന് 600 നഴ്സുമാരെ നിയമിക്കാന്‍ ജര്‍മനി ഒരു...
WORD CUP 2016
നേഴ്സുമാർക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തൊഴിൽ അവസരങ്ങൾ
കോവിഡിനെ തുടര്‍ന്നുണ്ടായിരുന്ന യാത്ര വിലക്കുകള്‍ അവസാനിച്ചതോടെ ജര്‍മനി മുതല്‍ സിംഗപ്പൂര്‍ വരെയുള്ള രാജ്യങ്ങള്‍ നഴ്സുമാരെ ആകര്‍ഷിക്കാനുള്ള നടപടികള്‍...
ഇന്ത്യ 2023-ൽ ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം
ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുകയാണ്.ലോക ജനസംഖ്യാ ദിനത്തോട് (ജൂലൈ 11) അനുബന്ധിച്ച് യുഎന്‍...
ബാങ്കുകള്‍ സ്ഥിരനിക്ഷേപ പലിശ കുറച്ചേക്കും
സ്ഥിര നിക്ഷേപ (എഫ്ഡി) പലിശനിരക്ക് കുറക്കാനൊരുങ്ങി രാജ്യത്തെ ബാങ്കുകള്‍. വായ്പാ വിതരണത്തിലെ സാധ്യതകള്‍ പരിമിതമായതാണ് ഇതിന് കാരണം....
WRC Rally Cup
പ്രഫഷണൽസിന് മുൻപിൽ വാതിൽ മലർക്കെ തുറക്കാൻ കാനഡ
സാങ്കേതിക പരിജ്ഞാനം വേണ്ട മേഖലകളിൽ ആവശ്യത്തിന് പ്രഫഷണൽസിനെ കിട്ടുന്നില്ലെന്നും കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ മാത്രം 91.26...
പറക്കാനൊരുങ്ങി ആദ്യ പറക്കുംകാര്‍; അടുത്ത വര്‍ഷം ഗുജറാത്തില്‍ നിന്ന് നിര്‍മ്മിക്കും
ലോകത്തെ ആദ്യത്തെ പറക്കും കാര്‍ പറക്കാനൊരുങ്ങുന്നു. ഡച്ച് കമ്പനിയായ പേഴ്സണല്‍ എയര്‍ ലാന്‍ഡ് വെഹിക്കിളി (PAL-V)ന്റെ ‘...
ലീഡ്സ്ക്വാർഡ് രാജ്യത്തെ നൂറ്റിമൂന്നാമത്തെ യൂണികോൺ
ഒരു ബില്യൺ ഡോളറിന് മുകളിൽ മൂല്യമുള്ള സ്വകാര്യ സ്റ്റാർട്ടപ്പ് കമ്പനികൽ ഉൾപ്പെടുന്ന യൂണികോൺ കാറ്റഗറിയിൽ 2011 ആരംഭിച്ച...
SPORT NEWS
CYCLING TOUR
ഇന്ത്യയിൽ ഡിജിറ്റൽ വിപ്ലവം. ഡിജിറ്റൽ വിപണി(Digital economy ) 2025 ഓടെ ഒരു ട്രില്യണ്‍ ഡോളറായി ഉയരും
ലോകത്തെങ്ങും ഇല്ലാത്ത ഡിജിറ്റൽ വിപ്ലവമാണ് ഇന്ത്യയിൽ നടക്കുന്നതെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.2025 ഓടെ ഡിജിറ്റൽ വിപണി ഇന്ത്യയിൽ ഒരു ട്രില്യണ്‍ ഡോളറായി ഉയരുമെന്ന് ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഇന്ത്യൻ...
പുതു പുത്തൻ ഫീച്ചറുമായി ഗൂഗിൾ സെർച്ച്
എളുപ്പത്തില്‍ തിരച്ചില്‍ സാധ്യമാക്കാനും സമയം ലാഭിക്കാനുമുള്ള ഒട്ടനവധി പുത്തൻ ഫീച്ചറുകൾ ഗൂഗിൾ അവതരിപ്പിക്കുന്നു.
ടെക്സ്റ്റുകളും ചിത്രങ്ങളും വീഡിയോകളും ഒറ്റയടിക്ക്
നിലവില്‍ ന്യൂസ്,...
ഡി ച്ച് ഫ് ൽ വ്യാജ വായ്പ തട്ടിപ്പ് കേമൻമാർ
14,046 കോടിയുടെ റിക്കവറി ഡിമാൻഡ് ,നൂറുകണക്കിന് സാങ്കല്പിക വായ്പ അക്കൗണ്ടുകൾ ,മുംബൈയിലെ സാങ്കല്പിക സ്ഥാപനങ്ങൾ വഴിയുള്ള നിക്ഷേപങ്ങൾ തുടങ്ങിയ വ്യാജ തട്ടിപ്പുകളിലൂടെ 17 ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 34615 കോടി...
എയര്‍ബിഎന്‍ബി വഴി ഒരു വരുമാനം ഉറപ്പാക്കാം വീടിനോട് ചേര്‍ന്ന് ഒരു പഴയ മുറിയോ സ്പേസോ ഉണ്ടെങ്കിൽ
സാധാരണക്കാരെ ഹോസ്പിറ്റാലിറ്റി രംഗത്തേക്ക് എത്തിക്കുന്നതിന് വേണ്ടി അമേരിക്കന്‍ കമ്പനിയായ എയര്‍ബിഎന്‍ബിയാണ് ഈ പദ്ധതി ഒരുക്കുന്നത്.വീടിനോട് ചേര്‍ന്ന് ഒരു പഴയ മുറിയോ സ്പേസോ ഉണ്ടങ്കിൽ അത് വാടകയ്ക്കോ ലീസിനോ നല്‍കുക വഴി...
ബിസിനസ് വെല്ലുവിളികൾ നേരിടാൻ ‘വി’ യുടെ ബിസിനസ് റെഡി ഫോർ നെക്സ്റ്റ്
രാജ്യത്തെ ചെറുകിട,മൈക്രോ,ഇടത്തരം ബിസിനസ് സ്ഥാപനങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതിനായി ഡിജിറ്റൽ സെൽഫ് ഇവാല്യൂഷ്യൻ ,എം എസ് എം ഇ കൾക്കുള്ള പ്രത്യേക ആനുകൂല്യങ്ങൾ എന്നീ രണ്ട് പദ്ധതികളുമായി രാജ്യത്തെ പ്രമുഖ ടെലികോം...
TENNIS
മുതിര്‍ന്ന പൗരന്മാര്ക്ക് സംരംഭം തുടങ്ങാന്‍ ‘നവജീവന്‍’ പദ്ധതി
തിരുവനന്തപുരം: സംസ്ഥാനത്തെ മുതിര്‍ന്ന പൗരന്മാര്ക്ക് സംരംഭം തുടങ്ങാന്‍ സഹായ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടും തൊഴില്‍ ലഭിക്കാത്ത 50-65 പ്രായപരിധിയിലുള്ളവര്‍ക്ക് സഹായത്തിനായി ‘നവജീവന്‍’ എന്ന...
ക്രാഷ് ടെസ്റ്റുകളിലൂടെ വാഹനങ്ങള്‍ക്ക് ‘സ്റ്റാര്‍ റേറ്റിംഗ്’ (Star Rating) നല്കുന്ന സംവിധാനം ഇന്ത്യയിലും വരുന്നു.
ഭാരത് എന്‍സിഎപി (പുതിയ കാര്‍ അസസ്മെന്റ് പ്രോഗ്രാം) അവതരിപ്പിക്കുന്നതിനുള്ള കരട് വിജ്ഞാപനത്തിന് അംഗീകാരം നൽകിയതോടെ ക്രാഷ് ടെസ്റ്റുകളിലൂടെ വാഹനങ്ങള്‍ക്ക് 'സ്റ്റാര്‍ റേറ്റിംഗ്' (Star Rating) നല്കുന്ന സംവിധാനം ഇന്ത്യയിലും വരുന്നു.ഇന്ത്യയിലെ...
LATEST ARTICLES
അന്താരാഷ്ട്ര മാർക്കറ്റിൽ വില കുറയുമ്പോൾ ഇന്ത്യയിൽ സ്വർണ്ണ വില കൂടുന്നതെന്തുകൊണ്ട്?
സെപ്റ്റംബറിൽ സ്വർണ വിലയിൽ തിരുത്തൽ ഉണ്ടായ സാഹചര്യത്തിൽ സ്വർണ ഡിമാൻഡ് വർധിച്ചതായി വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ട് ചെയ്യുമ്പോഴും ഒക്ടോബർ മാസം ഉണ്ടായ വിലക്കയറ്റം വിപണിക്ക് ക്ഷീണമായി.കേരളത്തിൽ ഒക്ടോബർ മാസം ഇതുവരെ സ്വർണ വില പവന് 2.03 % വർധിച്ച് 38080 രൂപയായി.ചൊവ്വാഴ്ച്ച കേരളത്തിൽ...
നേഴ്സുമാർക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തൊഴിൽ അവസരങ്ങൾ
കോവിഡിനെ തുടര്‍ന്നുണ്ടായിരുന്ന യാത്ര വിലക്കുകള്‍ അവസാനിച്ചതോടെ ജര്‍മനി മുതല്‍ സിംഗപ്പൂര്‍ വരെയുള്ള രാജ്യങ്ങള്‍ നഴ്സുമാരെ ആകര്‍ഷിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. അടുത്തിടെ ഫിലിപ്പൈന്‍സില്‍ നിന്ന് 600 നഴ്സുമാരെ നിയമിക്കാന്‍ ജര്‍മനി ഒരു കരാറിലെത്തിയിരുന്നു. ലാംഗ്വേജ് ട്രെയ്നിംഗ്, യാത്ര എന്നിവയുടെ ചെലവ് ഉള്‍പ്പെട ജര്‍മനി ആണ് വഹിക്കുന്നത്....
പുതു പുത്തൻ ഫീച്ചറുമായി ഗൂഗിൾ സെർച്ച്
എളുപ്പത്തില്‍ തിരച്ചില്‍ സാധ്യമാക്കാനും സമയം ലാഭിക്കാനുമുള്ള ഒട്ടനവധി പുത്തൻ ഫീച്ചറുകൾ ഗൂഗിൾ അവതരിപ്പിക്കുന്നു.
ടെക്സ്റ്റുകളും ചിത്രങ്ങളും വീഡിയോകളും ഒറ്റയടിക്ക്
നിലവില്‍ ന്യൂസ്, വിഡിയോ, ഇമേജ്, മാപ്പ് അടക്കം വിവിധ വിഭാഗങ്ങള്‍ വ്യത്യസ്ത ടാബുകളായി തിരിച്ചാണ് ലഭിക്കുന്നത്....
അടിപൊളി ദീപാവലി കളക്ഷൻസുമായി ‘ഏഞ്ചൽസ് വൈറ്റ് ‘
ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് സീസണായ ദീപാവലി സീസണിൽ പുതുപുത്തൻ ഷോപ്പിംഗ് അനുഭവം വാഗ്ദാനം നൽകുകയാണ് ഓൺലൈൻ ഷോപ്പിങ് രംഗത്തെ പ്രധാനിയായ ‘ഏഞ്ചൽസ് വൈറ്റ്’ ( Angels White).ഫാഷൻ,ബ്യുട്ടി,കോസ്മെറ്റിക്,ബ്രാൻഡഡ് ക്ലോത്തിങ്സ്,കിച്ചൺ സെറ്റ്,വെൽനെസ്സ് ,മൊബൈൽ & ഇലക്ട്രോണിക്സ്,ഓർഗാനിക് ഭക്ഷണ പാനീയങ്ങൾ തുടങ്ങിയ വ്യത്യസ്ത കാറ്റഗറിയിൽ 10000-...
എയര്‍ബിഎന്‍ബി വഴി ഒരു വരുമാനം ഉറപ്പാക്കാം വീടിനോട് ചേര്‍ന്ന് ഒരു പഴയ മുറിയോ സ്പേസോ ഉണ്ടെങ്കിൽ
സാധാരണക്കാരെ ഹോസ്പിറ്റാലിറ്റി രംഗത്തേക്ക് എത്തിക്കുന്നതിന് വേണ്ടി അമേരിക്കന്‍ കമ്പനിയായ എയര്‍ബിഎന്‍ബിയാണ് ഈ പദ്ധതി ഒരുക്കുന്നത്.വീടിനോട് ചേര്‍ന്ന് ഒരു പഴയ മുറിയോ സ്പേസോ ഉണ്ടങ്കിൽ അത് വാടകയ്ക്കോ ലീസിനോ നല്‍കുക വഴി ഒരു അധികവരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ അവസരമാണ് ഇത് വഴി ഒരുങ്ങുന്നത്.
മികച്ച ഓണക്കാല ഷോപ്പിങ്ങുമായി ‘ഏഞ്ചൽസ് വൈറ്റ് ‘
പുത്തൻ ഷോപ്പിംഗ് അനുഭവുമായി ഓൺലൈൻ ഷോപ്പിങ് രംഗത്തേക്ക് 'ഏഞ്ചൽസ് വൈറ്റ്' ( Angels White).ഫാഷൻ,ബ്യുട്ടി,കോസ്മെറ്റിക്,ബ്രാൻഡഡ് ക്ലോത്തിങ്സ്,കിച്ചൺ സെറ്റ്,വെൽനെസ്സ് ,മൊബൈൽ & ഇലക്ട്രോണിക്സ്,ഓർഗാനിക് ഭക്ഷണ പാനീയങ്ങൾ തുടങ്ങിയ വ്യത്യസ്ത കാറ്റഗറിയിൽ 10000- തിലധികം ഉൽപ്പന്നങ്ങളാണ് 'ഏഞ്ചൽസ് വൈറ്റ് ' എന്ന റീ സെല്ലിംഗ് ഓൺലൈൻ ഷോപ്പിംഗ്...
ഗുണനിലവാരം കുറഞ്ഞ പ്രഷർ കുക്കർ വിറ്റതിന് ഫ്ലിപ് കാർട്ടിന് പിഴ
ഗുണനിലവാരം കുറഞ്ഞ പ്രഷർ കുക്കർ വിറ്റതിന് ഫ്ലിപ് കാർട്ടിന് പിഴ വിധിച്ചു കേന്ദ്രം.പിഴയോടൊപ്പം ഈ കാറ്റഗറിയിൽ വിറ്റഴിച്ച എല്ലാ പ്രഷർ കുക്കറും കസ്റ്റമറേ അറിയിച്ചതിന് ശേഷം തിരിച്ചെടുക്കാനും നിർദ്ദേശം നല്കി.ഇത്തരത്തിൽ ഒരു ലക്ഷം രൂപ പിഴയായും ഇ-കോമേഴ്സ് പ്ലാറ്റുഫോമിലൂടെ വിറ്റഴിച്ച 598 ഉപഭോക്താക്കളെയും വിവരം...
ഉറപ്പുള്ള വരുമാന പദ്ധതിയുമായി എൻ പി സ്
നിക്ഷേപകർക്ക് പണപ്പെരുപ്പത്തിൽനിന്നും രക്ഷ ഉറപ്പ് വരുത്തുന്നതിന് ഉറപ്പുള്ള വരുമാന പദ്ധതി സെപ്റ്റംബർ മാസത്തിൽ തന്നെ അവതരിപ്പിക്കാൻ മുൻകൈയെടുത്ത് നാഷണൽ പെൻഷൻ സ്കീം കൈയാളുന്ന പി എഫ് ആർ ഡി എ.ഇത് വരെ ഇത്തരത്തിലുള്ള ഗ്യാരന്റീഡ് പദ്ധതി അവതരിപ്പിച്ചിട്ടില്ലെന്നും,ഇത് ആദ്യ പദ്ധതിയാണെന്നും ഇതിൻ പ്രകാരം ഒരു...
ചാറ്റ് സ്ക്രീൻ ഷോട്ട് എടുക്കുന്നതും പ്രചരിപ്പിക്കുന്നതും തടയാനാകുന്ന പുതിയ ഫീച്ചറുമായി വാട് സാപ്പ്
ഫേസ്ബുക് 'മെറ്റാ' യുടെ പുതിയ അപ്ഡേറ്റ്സ് പ്രകാരം ഇൻസ്റ്റാഗ്രാമിലും.മെസ്സഞ്ചറിലും ആക്ടിവ് സ്റ്റാറ്റസ് ഓഫ് ചെയ്തു വെക്കുന്നതുപോലെ വാട് സാപ്പിലും ഓൺ ലൈൻ സ്റ്റാറ്റസ് കാണാതെയിരിക്കാനുള്ള സൗകര്യം എത്തും.ഇത് പ്രകാരം നിങ്ങൾ ഓൺലൈനിലാന്നെന്ന് ആരെക്കെ കാണണം എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം. മറ്റൊരു പ്രധാന അപ്ഡേറ്റ്സ് 'വ്യൂ...
രാകേഷ് ജുൻ ജുൻവാല അന്തരിച്ചു
ഇന്ത്യൻ ഓഹരി വിപണിയിലെ മുടിചൂടാമന്നൻ 'ഇന്ത്യൻ വാറൻ ബഫറ്റ്' രാകേഷ് ജുൻ ജുൻവാല അന്തരിച്ചു.ഫോബ്സ് റിപ്പോർട്ട് പ്രകാരം 5.8 ബില്യൺ ഡോളറിന്റെ ആസ്തിയുടമയും ഇന്ത്യൻ സാമ്പത്തിക വളർച്ചയിൽ നിർണ്ണായകമായ പങ്ക് വഹിച്ച ശത കോടീശ്വരനുമായിരുന്നു. ഇൻകം ടാക്സ് ഓഫീസർ ആയ പിതാവ് സുഹൃത്തുക്കളുമായി ഓഹരി...



















































