മുതിര്‍ന്ന പൗരന്മാര്‍ക്ക് സംരംഭം തുടങ്ങാന്‍ ‘നവജീവന്‍’ പദ്ധതി

തിരുവനന്തപുരം: സംസ്ഥാനത്തെ മുതിര്‍ന്ന പൗരന്മാര്‍ക്ക് സംരംഭം തുടങ്ങാന്‍ സഹായ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടും തൊഴില്‍ ലഭിക്കാത്ത 50-65 പ്രായപരിധിയിലുള്ളവര്‍ക്ക് സഹായത്തിനായി ‘നവജീവന്‍’ എന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്. പദ്ധതിയിലൂടെ സര്‍ക്കാര്‍ സബ്‌സിഡിയോടുകൂടി വായ്പ അനുവദിക്കും. വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി...

വിജയ് ബാബുവിന്റെ ജാമ്യത്തില്‍ ഡബ്ല്യു.സി.സി

പുതുമുഖ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നിര്‍മാതാവ് വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ പ്രതികരണവുമായി ഡബ്ല്യു.സി.സി. അതിജീവിതകളെ നിശബ്ദമാക്കാന്‍ കുറ്റാരോപിതര്‍ ഉപയോഗിക്കുന്ന പാറ്റേണ്‍ തിരിച്ചറിയേണ്ടതുണ്ട്. വിജയ് ബാബുവില്‍ നിന്ന് അതിക്രമങ്ങള്‍ ഉണ്ടായതായി ഇതിന് മുമ്പും അയാളുടെ അടുത്ത ബന്ധത്തിലുള്ള സ്ത്രീകള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു....

67 തസ്തികകളിലേക്ക് പി സ് സി വിജ്ഞാപനം പുറത്തിറക്കി

67 തസ്തികകളിലേക്ക് പി സ് സി വിജ്ഞാപനം പുറത്തിറക്കി.9 തസ്തികകളിലേക്ക് നേരിട്ടും,5 തസ്തികകളിലേക്ക് സ്‌പെഷ്യൽ റിക്രൂട്ട്മെമെന്റും,53 തസ്തികകളിലേക്ക് എൻ സി എ റിക്രൂട്ട്മെമെന്റുമാണ് ഈ വിജ്ഞാപനത്തിൽ ഉൾപ്പെടുന്നത്.

സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ പ്ലേ സ്റ്റോര്‍ നിയമങ്ങള്‍ ലഘൂകരിക്കുന്നു

ഗൂഗ്ള്‍ പ്ലേ സ്റ്റോര്‍ വിവിധ ഗെയ്മിംഗ് സ്റ്റാര്‍ട്ടപ്പുകളുള്‍പ്പെടെയുള്ള വിവിധ കമ്പനികള്‍ക്കായി നിയമങ്ങള്‍ ലഘൂകരിക്കുന്നതായി ദേശീയ റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള സ്റ്റാര്‍ട്ടപ്പ് സ്ഥാപകരുമായും എക്‌സിക്യൂട്ടീവുകളുമായും ടെക്‌നോളജി മേജര്‍ നടത്തിയ നിരവധി ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് പുനര്‍ നിര്‍മ്മിച്ച നയം എന്ന് പ്രൊഡക്റ്റ്, ആന്‍ഡ്രോയിഡ് സെക്യൂരിറ്റി ആന്‍ഡ് പ്രൈവസി...

ക്രാഷ് ടെസ്റ്റുകളിലൂടെ വാഹനങ്ങള്‍ക്ക് ‘സ്റ്റാര്‍ റേറ്റിംഗ്’ (Star Rating) നല്‍കുന്ന സംവിധാനം ഇന്ത്യയിലും വരുന്നു.

ഭാരത് എന്‍സിഎപി (പുതിയ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം) അവതരിപ്പിക്കുന്നതിനുള്ള കരട് വിജ്ഞാപനത്തിന് അംഗീകാരം നൽകിയതോടെ ക്രാഷ് ടെസ്റ്റുകളിലൂടെ വാഹനങ്ങള്‍ക്ക് 'സ്റ്റാര്‍ റേറ്റിംഗ്' (Star Rating) നല്‍കുന്ന സംവിധാനം ഇന്ത്യയിലും വരുന്നു.ഇന്ത്യയിലെ റോഡ് സുരക്ഷയെ മുന്‍നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ ഭാരത് എന്‍സിഎപി നടപ്പാക്കുന്നതെന്ന് ട്വീറ്റിലൂടെ കേന്ദ്ര...

കൊളംബിയയിൽ ONGC പുതിയ എണ്ണ കിണറുകൾ കണ്ടെത്തി.

ലാനോസ് തടത്തിൽ ലോവർ മിറാഡോർ എന്ന ഭാഗത്ത് നടത്തിയ എണ്ണ പരിവേഷണത്തിൽ പ്രതി ദിനം 600 ബാരൽ എണ്ണ ലഭിക്കുമെന്നാണ്‌ ഇപ്പോൾ കണ്ടെത്തിയത്.ഇവിടെ കൂടുതൽ പരിവേക്ഷണം നടത്താൻ സാധ്യതയുണ്ട്.ഈ എണ്ണക്കിണറുകളുടെ 70% പ്രവർത്തനവകാശവും പങ്കളിത്തവും ONGC ക്ക് ഉണ്ട് .2017, 2018 ലും കൊളംബിയയിലെ...

ലീഡ്സ്ക്വാർഡ് രാജ്യത്തെ നൂറ്റിമൂന്നാമത്തെ യൂണികോൺ

ഒരു ബില്യൺ ഡോളറിന് മുകളിൽ മൂല്യമുള്ള സ്വകാര്യ സ്റ്റാർട്ടപ്പ് കമ്പനികൽ ഉൾപ്പെടുന്ന യൂണികോൺ കാറ്റഗറിയിൽ 2011 ആരംഭിച്ച ലീഡ്സ്ക്വാർഡ് എത്തി.സെയിൽസ് ഓട്ടോമേഷൻ സർവിസ് നൽകുന്ന ലീഡ്സ്ക്വാർഡ് സീരിസ് സി ഫണ്ടിങ്ങിലൂടെ 153 മില്ല്യൺ ഡോളർ(1195 കോടി) നേടിയതോടെയാണ് രാജ്യത്തെ നൂറ്റിമൂന്നാമത്തെ യൂണികോൺ കമ്പനിയാകുന്നത്.സയിൽസ്‌ഫോർസ് ,സോഹോ,പൈപ്ഡ്രൈവ്...

രാജ്യത്തുടനീളം ഈ വി സ്റ്റേഷൻ പദ്ധതിയുമായി ടാറ്റ പവർ

കമ്പനിയുടെ പരിവർത്തനത്തിന്റെ ഭാഗമായുള്ള ടാറ്റ പവർ 2 .0 ലൂടെ രാജ്യത്തുടനീളം ഇലക്ട്രിക്ക് വാഹന സർവിസ് സ്റ്റേഷൻ ഒരുക്കാൻ ടാറ്റ വൻ പദ്ധതിയിടുന്നു.ടാറ്റ മോട്ടോർസുൾപ്പെടെ രാജ്യത്തെ വലിയ ഇലക്ട്രിക്ക് വാഹന നിർമാതാക്കളുമായി എപ്പോൾ തന്നെ ടാറ്റ പവർ ധാരണയിലെത്തിയിട്ടുണ്ട്.യാത്ര വേളകളിൽ നഗരങ്ങളിലും ഹൈവേകളിലും ചാർജിങ്...

ജൂലൈ 1 മുതൽ ഓൺലൈൻ പണമിടപാട് നിയമങ്ങൾക്ക് മാറ്റം. ശ്രദ്ധിക്കുക

ഓൺലൈൻ ഓഫ്‌ലൈൻ ഉപഭോക്താക്കളുടെ കാർഡ് വിവരങ്ങൾ വ്യാപരികൾക്ക് ഇനി മുതൽ സേവ് ചെയ്ത് വെക്കാനാവില്ല.രാജ്യത്തെ ക്രെഡിറ്റ്,ഡെബിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് ഇത് ബാധകമാണ്.ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തിയാണ് ആർ ബി ഐ ക്രെഡിറ്റ്,ഡെബിറ്റ് കാർഡ് ടോക്കനൈസേഷൻ നിർബന്ധമാക്കുന്നത് .അതാണ് ഇപ്പോൾ ജൂലൈ 1 മുതൽ നിർബന്ധമാക്കുന്നത്.

ബ്യുട്ടി ബ്രാൻഡിൽ നിക്ഷപിച്ച് രശ്‌മിക മന്ദാന

താനെ ആസ്ഥാനമായുള്ള ബ്യുട്ടി & പേർസണൽ കെയർ ബ്രാൻഡായ പ്ലാമിൽ തെന്നിന്ത്യൻ താര സുന്ദരി രശ്‌മിക മന്ദാന(Rashmika Mandaana) നിക്ഷേപം നടത്തി .എന്നാൽ എത്ര തുകയാണ് നിക്ഷേപിച്ചതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.ഉപഭോക്താക്കളുമായി താങ്കളുടെ ബ്രാൻഡിനെ അടുപ്പിക്കുന്നതിന് താര സുന്ദരിയെ ഉൾപ്പെടുത്തിയതിൽ സന്തോഷമുണ്ടെന്ന് പ്ലം സിഇഒ ശങ്കർ...