നിക്ഷേപകരെ ലക്ഷപ്രഭുവാക്കി അദാനി ടോട്ടല്‍ ഗ്യാസ്
രണ്ട് വര്‍ഷത്തിനുള്ളില്‍ 3600 ശതമാനത്തിന്റെ വളര്‍ച്ച നേടി വീണ്ടും നിക്ഷേപകരെ ലക്ഷപ്രഭുവാക്കി മാറ്റിയിരിക്കുകയാണ് അദാനി ഗ്രൂപ്പ് കമ്പനിയായ അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡ് (എടിജിഎല്‍).വ്യാവസായിക, വാണിജ്യ, ഗാര്‍ഹിക (റസിഡന്‍ഷ്യല്‍) ഉപഭോക്താക്കള്‍ക്കായി...
പണികിട്ടാതിരിക്കാൻ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക.
ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്ന വേളയിൽ പലതരത്തിലുള്ള പ്രവേശനാനുമതി (access permission) ചോദിക്കാറുണ്ട്.എന്നാൽ ഏതെക്കെ തരത്തിലുള്ള അനുമതികളാണ് ചോദിക്കാറുള്ളതെന്ന് വ്യക്തമായ ധാരണ വേണം.ഉദാഹരണത്തിന് ഗൂഗിൾ മാപ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ലൊക്കേഷൻ ട്രാക്...
രാകേഷ് ജുൻ ജുൻവാല അന്തരിച്ചു
ഇന്ത്യൻ ഓഹരി വിപണിയിലെ മുടിചൂടാമന്നൻ 'ഇന്ത്യൻ വാറൻ ബഫറ്റ്' രാകേഷ് ജുൻ ജുൻവാല അന്തരിച്ചു.ഫോബ്സ് റിപ്പോർട്ട് പ്രകാരം 5.8 ബില്യൺ ഡോളറിന്റെ ആസ്തിയുടമയും ഇന്ത്യൻ സാമ്പത്തിക വളർച്ചയിൽ നിർണ്ണായകമായ പങ്ക്...
സ്റ്റാര്‍ട്ടപ്പ് റാങ്കിംഗ്;ബെസ്റ്റ് പെര്‍ഫോമര്‍ ഗുജറാത്ത്, ടോപ് പെര്‍ഫോമര്‍ കേരളം
കേന്ദ്രം പുറത്തിറക്കിയ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ (start-up ranking 2021) ബെസ്റ്റ് പെര്‍ഫോമര്‍ വിഭാഗത്തില്‍ ആദ്യ സ്ഥാനങ്ങള്‍ സ്വന്തമാക്കി ഗുജറാത്തും കര്‍ണാടകയും.ടോപ് പെര്‍ഫോമര്‍ വിഭാഗത്തില്‍ ആണ് കേരളം ഇടംപിടിച്ചത്. തുടര്‍ച്ചയായി മൂന്നാം...
അന്താരാഷ്ട്ര മാർക്കറ്റിൽ വില കുറയുമ്പോൾ ഇന്ത്യയിൽ സ്വർണ്ണ വില കൂടുന്നതെന്തുകൊണ്ട്?
സെപ്റ്റംബറിൽ സ്വർണ വിലയിൽ തിരുത്തൽ ഉണ്ടായ സാഹചര്യത്തിൽ സ്വർണ ഡിമാൻഡ് വർധിച്ചതായി വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ട് ചെയ്യുമ്പോഴും ഒക്ടോബർ മാസം ഉണ്ടായ വിലക്കയറ്റം വിപണിക്ക് ക്ഷീണമായി.കേരളത്തിൽ ഒക്ടോബർ മാസം...
പ്രഫഷണൽസിന് മുൻപിൽ വാതിൽ മലർക്കെ തുറക്കാൻ കാനഡ
സാങ്കേതിക പരിജ്ഞാനം വേണ്ട മേഖലകളിൽ ആവശ്യത്തിന് പ്രഫഷണൽസിനെ കിട്ടുന്നില്ലെന്നും കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ മാത്രം 91.26 ലക്ഷം തൊഴിലവസരങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തെന്നും അതുകൊണ്ട് ഓരോ വർഷവും രാജ്യം...
ഷവോമി 100 ബില്യണ്‍ ഡോളര്‍ ക്ലബ്ബില്‍, വിപണി മൂല്യം 7.3 ലക്ഷം കോടി
ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാവായ ഷവോമിയുടെ വിപണി മൂല്യം 100 ബില്യണ്‍ ഡോളര്‍ ആയി ഉയര്‍ന്നു. രണ്ട് വര്‍ഷം മുമ്പാണ് കമ്പനി ലിസ്റ്റ് ചെയ്തത്. ഓഹരി വിപണിയിലെ കുതിപ്പാണ് ഷവോമിയുടെ...
നേഴ്സുമാർക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തൊഴിൽ അവസരങ്ങൾ
കോവിഡിനെ തുടര്‍ന്നുണ്ടായിരുന്ന യാത്ര വിലക്കുകള്‍ അവസാനിച്ചതോടെ ജര്‍മനി മുതല്‍ സിംഗപ്പൂര്‍ വരെയുള്ള രാജ്യങ്ങള്‍ നഴ്‌സുമാരെ ആകര്‍ഷിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. അടുത്തിടെ ഫിലിപ്പൈന്‍സില്‍ നിന്ന് 600 നഴ്‌സുമാരെ നിയമിക്കാന്‍ ജര്‍മനി ഒരു...
പുതു പുത്തൻ ഫീച്ചറുമായി ഗൂഗിൾ സെർച്ച്
എളുപ്പത്തില് തിരച്ചില് സാധ്യമാക്കാനും സമയം ലാഭിക്കാനുമുള്ള ഒട്ടനവധി പുത്തൻ ഫീച്ചറുകൾ ഗൂഗിൾ അവതരിപ്പിക്കുന്നു.
ടെക്സ്റ്റുകളും ചിത്രങ്ങളും വീഡിയോകളും ഒറ്റയടിക്ക്
നിലവില് ന്യൂസ്,...

























