Friday, October 17, 2025

സ്വര്‍ണവില താഴേക്ക് , ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ

തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഇന്നലെയും ഇന്നുമായി 200 രൂപ കുറഞ്ഞ്‌ കേരളത്തിലെ സ്വർണവില 37360 രൂപയായി.കേരളത്തിൽ 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഗ്രാമിന് 10...

നിക്ഷേപകരെ ലക്ഷപ്രഭുവാക്കി അദാനി ടോട്ടല്‍ ഗ്യാസ്

രണ്ട് വര്‍ഷത്തിനുള്ളില്‍ 3600 ശതമാനത്തിന്റെ വളര്‍ച്ച നേടി വീണ്ടും നിക്ഷേപകരെ ലക്ഷപ്രഭുവാക്കി മാറ്റിയിരിക്കുകയാണ് അദാനി ഗ്രൂപ്പ് കമ്പനിയായ അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡ് (എടിജിഎല്‍).വ്യാവസായിക, വാണിജ്യ, ഗാര്‍ഹിക (റസിഡന്‍ഷ്യല്‍) ഉപഭോക്താക്കള്‍ക്കായി...

മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ ഒഴുക്ക്

ഓഹരി വിപണി അസ്ഥിരമായി തുടര്‍ന്ന ജൂണ്‍ പാദത്തില്‍ ആഭ്യന്തര മ്യൂച്വല്‍ ഫണ്ട് (എംഎഫ്) രംഗത്തെ മാനേജ്മെന്റിന് കീഴിലുള്ള ശരാശരി ആസ്തി (എയുഎം) 13.8 ശതമാനം വര്‍ധിച്ച് 37.74 ട്രില്യണ്‍ രൂപയായി....

ഓണ്‍ലൈനിലൂടെ സ്വര്‍ണം വാങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെല്ലാം.

ഡിജിറ്റലായി സ്വര്‍ണം വാങ്ങാന്‍ പലരും മടിക്കുന്നതിന്റെ പ്രധാന കാരണം തട്ടിപ്പിനിരയായാലോ എന്ന ഭയമാണ്. എന്നാല്‍ രാജ്യമെങ്ങും ലോക്ഡൗണ്‍ ആയതോടെ സ്വര്‍ണവും ഓണ്‍ലൈന്‍ വില്‍പ്പനയിലെ താരമായി. സ്വര്‍ണ്ണത്തിന്റെ ക്വാളിറ്റിയിലും തൂക്കത്തിലും എന്തെങ്കിലും...

വാഹനം അവതരിപ്പിക്കുന്നതിന് മുമ്പേ 45,000 ഓര്‍ഡറുകള്‍ നേടിയ കാർ

എന്‍ട്രി ലെവല്‍ എസ്യുവി സെഗ്മെന്റില്‍ LXI, VXI, ZXI, ZXI+ എന്നിങ്ങനെ നാല് വേരിയന്റുകളിലായി ബ്രസ്സയുടെ പുത്തന്‍ പതിപ്പ് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി (Maruti...

ബിസിനസ് വെല്ലുവിളികൾ നേരിടാൻ ‘വി’ യുടെ ബിസിനസ് റെഡി ഫോർ നെക്സ്റ്റ്

രാജ്യത്തെ ചെറുകിട,മൈക്രോ,ഇടത്തരം ബിസിനസ് സ്ഥാപനങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതിനായി ഡിജിറ്റൽ സെൽഫ് ഇവാല്യൂഷ്യൻ ,എം എസ് എം ഇ കൾക്കുള്ള പ്രത്യേക ആനുകൂല്യങ്ങൾ എന്നീ രണ്ട് പദ്ധതികളുമായി രാജ്യത്തെ പ്രമുഖ ടെലികോം...

ജൂലൈ 1 മുതൽ ഓൺലൈൻ പണമിടപാട് നിയമങ്ങൾക്ക് മാറ്റം. ശ്രദ്ധിക്കുക

ഓൺലൈൻ ഓഫ്‌ലൈൻ ഉപഭോക്താക്കളുടെ കാർഡ് വിവരങ്ങൾ വ്യാപരികൾക്ക് ഇനി മുതൽ സേവ് ചെയ്ത് വെക്കാനാവില്ല.രാജ്യത്തെ ക്രെഡിറ്റ്,ഡെബിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് ഇത് ബാധകമാണ്.ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തിയാണ് ആർ ബി ഐ ക്രെഡിറ്റ്,ഡെബിറ്റ്...

ഡി ച്ച് ഫ് ൽ വ്യാജ വായ്‌പ തട്ടിപ്പ് കേമൻമാർ

14,046 കോടിയുടെ റിക്കവറി ഡിമാൻഡ് ,നൂറുകണക്കിന് സാങ്കല്പിക വായ്‌പ അക്കൗണ്ടുകൾ ,മുംബൈയിലെ സാങ്കല്പിക സ്ഥാപനങ്ങൾ വഴിയുള്ള നിക്ഷേപങ്ങൾ തുടങ്ങിയ വ്യാജ തട്ടിപ്പുകളിലൂടെ 17 ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 34615 കോടി...

ഇന്ത്യയിൽ ഡിജിറ്റൽ വിപ്ലവം. ഡിജിറ്റൽ വിപണി(Digital economy ) 2025 ഓടെ ഒരു ട്രില്യണ്‍ ഡോളറായി ഉയരും

ലോകത്തെങ്ങും ഇല്ലാത്ത ഡിജിറ്റൽ വിപ്ലവമാണ് ഇന്ത്യയിൽ നടക്കുന്നതെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.2025 ഓടെ ഡിജിറ്റൽ വിപണി ഇന്ത്യയിൽ ഒരു ട്രില്യണ്‍ ഡോളറായി ഉയരുമെന്ന് ബ്രിക്‌സ് ബിസിനസ് ഫോറത്തിൽ ഇന്ത്യൻ...
- Advertisement -

MOST POPULAR

HOT NEWS