സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ പ്ലേ സ്റ്റോര്‍ നിയമങ്ങള്‍ ലഘൂകരിക്കുന്നു
ഗൂഗ്ള്‍ പ്ലേ സ്റ്റോര്‍ വിവിധ ഗെയ്മിംഗ് സ്റ്റാര്‍ട്ടപ്പുകളുള്‍പ്പെടെയുള്ള വിവിധ കമ്പനികള്‍ക്കായി നിയമങ്ങള്‍ ലഘൂകരിക്കുന്നതായി ദേശീയ റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള സ്റ്റാര്‍ട്ടപ്പ് സ്ഥാപകരുമായും എക്‌സിക്യൂട്ടീവുകളുമായും ടെക്‌നോളജി മേജര്‍ നടത്തിയ നിരവധി ചര്‍ച്ചകളുടെ...