ബാങ്കുകള്‍ സ്ഥിരനിക്ഷേപ പലിശ കുറച്ചേക്കും
സ്ഥിര നിക്ഷേപ (എഫ്ഡി) പലിശനിരക്ക് കുറക്കാനൊരുങ്ങി രാജ്യത്തെ ബാങ്കുകള്‍. വായ്പാ വിതരണത്തിലെ സാധ്യതകള്‍ പരിമിതമായതാണ് ഇതിന് കാരണം. വായ്പ എടുക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇത് ലാഭ നഷ്ടത്തിന് കാരണമാകുന്നുണ്ട്....
ഓഹരി വില്‍പ്പന തുടങ്ങും മുമ്പേ 500 മില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ സൊമാറ്റോ
ഓഹരി വിപണിയില്‍ പേരു ചേര്‍ക്കുന്നതിനുമുമ്പേ തന്നെ പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനിയായ സൊമാറ്റോ 500 മില്യണ്‍ ഡോളര്‍ ശേഖരിക്കാനൊരുങ്ങുകയാണ്. ധനസമാഹരണം പൂര്‍ത്തിയായാല്‍ ഗുരുഗ്രാം ആസ്ഥാനമായ കമ്പനി സൊമാറ്റോയുടെ മൊത്തം മൂല്യം...



















