സ്വര്‍ണവില താഴേക്ക് , ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ
തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഇന്നലെയും ഇന്നുമായി 200 രൂപ കുറഞ്ഞ് കേരളത്തിലെ സ്വർണവില 37360 രൂപയായി.കേരളത്തിൽ 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഗ്രാമിന് 10...
ഇന്ത്യയിൽ ഡിജിറ്റൽ വിപ്ലവം. ഡിജിറ്റൽ വിപണി(Digital economy ) 2025 ഓടെ ഒരു ട്രില്യണ്‍ ഡോളറായി ഉയരും
ലോകത്തെങ്ങും ഇല്ലാത്ത ഡിജിറ്റൽ വിപ്ലവമാണ് ഇന്ത്യയിൽ നടക്കുന്നതെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.2025 ഓടെ ഡിജിറ്റൽ വിപണി ഇന്ത്യയിൽ ഒരു ട്രില്യണ്‍ ഡോളറായി ഉയരുമെന്ന് ബ്രിക്‌സ് ബിസിനസ് ഫോറത്തിൽ ഇന്ത്യൻ...
പ്രഫഷണൽസിന് മുൻപിൽ വാതിൽ മലർക്കെ തുറക്കാൻ കാനഡ
സാങ്കേതിക പരിജ്ഞാനം വേണ്ട മേഖലകളിൽ ആവശ്യത്തിന് പ്രഫഷണൽസിനെ കിട്ടുന്നില്ലെന്നും കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ മാത്രം 91.26 ലക്ഷം തൊഴിലവസരങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തെന്നും അതുകൊണ്ട് ഓരോ വർഷവും രാജ്യം...
ഡി ച്ച് ഫ് ൽ വ്യാജ വായ്‌പ തട്ടിപ്പ് കേമൻമാർ
14,046 കോടിയുടെ റിക്കവറി ഡിമാൻഡ് ,നൂറുകണക്കിന് സാങ്കല്പിക വായ്‌പ അക്കൗണ്ടുകൾ ,മുംബൈയിലെ സാങ്കല്പിക സ്ഥാപനങ്ങൾ വഴിയുള്ള നിക്ഷേപങ്ങൾ തുടങ്ങിയ വ്യാജ തട്ടിപ്പുകളിലൂടെ 17 ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 34615 കോടി...
പണികിട്ടാതിരിക്കാൻ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക.
ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്ന വേളയിൽ പലതരത്തിലുള്ള പ്രവേശനാനുമതി (access permission) ചോദിക്കാറുണ്ട്.എന്നാൽ ഏതെക്കെ തരത്തിലുള്ള അനുമതികളാണ് ചോദിക്കാറുള്ളതെന്ന് വ്യക്തമായ ധാരണ വേണം.ഉദാഹരണത്തിന് ഗൂഗിൾ മാപ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ലൊക്കേഷൻ ട്രാക്...
ജൂലൈ 1 മുതൽ ഓൺലൈൻ പണമിടപാട് നിയമങ്ങൾക്ക് മാറ്റം. ശ്രദ്ധിക്കുക
ഓൺലൈൻ ഓഫ്‌ലൈൻ ഉപഭോക്താക്കളുടെ കാർഡ് വിവരങ്ങൾ വ്യാപരികൾക്ക് ഇനി മുതൽ സേവ് ചെയ്ത് വെക്കാനാവില്ല.രാജ്യത്തെ ക്രെഡിറ്റ്,ഡെബിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് ഇത് ബാധകമാണ്.ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തിയാണ് ആർ ബി ഐ ക്രെഡിറ്റ്,ഡെബിറ്റ്...
രാകേഷ് ജുൻ ജുൻവാല അന്തരിച്ചു
ഇന്ത്യൻ ഓഹരി വിപണിയിലെ മുടിചൂടാമന്നൻ 'ഇന്ത്യൻ വാറൻ ബഫറ്റ്' രാകേഷ് ജുൻ ജുൻവാല അന്തരിച്ചു.ഫോബ്‌സ് റിപ്പോർട്ട് പ്രകാരം 5.8 ബില്യൺ ഡോളറിന്റെ ആസ്തിയുടമയും ഇന്ത്യൻ സാമ്പത്തിക വളർച്ചയിൽ നിർണ്ണായകമായ പങ്ക്...
ബിസിനസ് വെല്ലുവിളികൾ നേരിടാൻ ‘വി’ യുടെ ബിസിനസ് റെഡി ഫോർ നെക്സ്റ്റ്
രാജ്യത്തെ ചെറുകിട,മൈക്രോ,ഇടത്തരം ബിസിനസ് സ്ഥാപനങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതിനായി ഡിജിറ്റൽ സെൽഫ് ഇവാല്യൂഷ്യൻ ,എം എസ് എം ഇ കൾക്കുള്ള പ്രത്യേക ആനുകൂല്യങ്ങൾ എന്നീ രണ്ട് പദ്ധതികളുമായി രാജ്യത്തെ പ്രമുഖ ടെലികോം...
ചാറ്റ് സ്ക്രീൻ ഷോട്ട് എടുക്കുന്നതും പ്രചരിപ്പിക്കുന്നതും തടയാനാകുന്ന പുതിയ ഫീച്ചറുമായി വാട് സാപ്പ്
ഫേസ്ബുക് 'മെറ്റാ' യുടെ പുതിയ അപ്ഡേറ്റ്സ് പ്രകാരം ഇൻസ്റ്റാഗ്രാമിലും.മെസ്സഞ്ചറിലും ആക്ടിവ് സ്റ്റാറ്റസ് ഓഫ് ചെയ്തു വെക്കുന്നതുപോലെ വാട് സാപ്പിലും ഓൺ ലൈൻ സ്റ്റാറ്റസ് കാണാതെയിരിക്കാനുള്ള സൗകര്യം എത്തും.ഇത് പ്രകാരം നിങ്ങൾ...
വാഹനം അവതരിപ്പിക്കുന്നതിന് മുമ്പേ 45,000 ഓര്‍ഡറുകള്‍ നേടിയ കാർ
എന്‍ട്രി ലെവല്‍ എസ്യുവി സെഗ്മെന്റില്‍ LXI, VXI, ZXI, ZXI+ എന്നിങ്ങനെ നാല് വേരിയന്റുകളിലായി ബ്രസ്സയുടെ പുത്തന്‍ പതിപ്പ് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി (Maruti...