Sunday, July 26, 2026

പുതു പുത്തൻ ഫീച്ചറുമായി ഗൂഗിൾ സെർച്ച്

എളുപ്പത്തില്‍ തിരച്ചില്‍ സാധ്യമാക്കാനും സമയം ലാഭിക്കാനുമുള്ള ഒട്ടനവധി പുത്തൻ ഫീച്ചറുകൾ ഗൂഗിൾ അവതരിപ്പിക്കുന്നു. ടെക്സ്റ്റുകളും ചിത്രങ്ങളും വീഡിയോകളും ഒറ്റയടിക്ക് നിലവില്‍ ന്യൂസ്,...

ബെംഗളൂരു-കോഴിക്കോട് അലിയന്‍സ് എര്‍ലൈന്‍സ്; ആഴ്ചയില്‍ ആറ് ദിവസം

ആഴ്ചയില്‍ ആറ് ദിവസം ബെംഗളൂരുവില്‍ നിന്ന് കോഴിക്കോടേക്ക് സര്‍വ്വീസുമായി അലിയന്‍സ് എര്‍ലൈന്‍സ്. ബെംഗളൂരുവിലെ കെംപഗൌഡ വിമാനത്താവളത്തില്‍ നിന്ന് കരിപ്പൂരിലേക്കുള്ള വിമാന സര്‍വീസുകള്‍ നവംബര്‍ 11 മുതല്‍ ആരംഭിക്കും. ഈ റൂട്ടില്‍...

മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ ഒഴുക്ക്

ഓഹരി വിപണി അസ്ഥിരമായി തുടര്‍ന്ന ജൂണ്‍ പാദത്തില്‍ ആഭ്യന്തര മ്യൂച്വല്‍ ഫണ്ട് (എംഎഫ്) രംഗത്തെ മാനേജ്മെന്റിന് കീഴിലുള്ള ശരാശരി ആസ്തി (എയുഎം) 13.8 ശതമാനം വര്‍ധിച്ച് 37.74 ട്രില്യണ്‍ രൂപയായി....

നേഴ്സുമാർക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തൊഴിൽ അവസരങ്ങൾ

കോവിഡിനെ തുടര്‍ന്നുണ്ടായിരുന്ന യാത്ര വിലക്കുകള്‍ അവസാനിച്ചതോടെ ജര്‍മനി മുതല്‍ സിംഗപ്പൂര്‍ വരെയുള്ള രാജ്യങ്ങള്‍ നഴ്‌സുമാരെ ആകര്‍ഷിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. അടുത്തിടെ ഫിലിപ്പൈന്‍സില്‍ നിന്ന് 600 നഴ്‌സുമാരെ നിയമിക്കാന്‍ ജര്‍മനി ഒരു...

സംസ്ഥാനത്ത് സ്പാകളും ആയുര്‍വേദ റിസോര്‍ട്ടുകളും തുറക്കാന്‍ അനുമതി

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിരുന്ന സംസ്ഥാനത്തെ സ്പാകളും ആയുര്‍വേദ റിസോര്‍ട്ടുകളും തുറന്നുപ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി. കോവിഡ് നിയന്ത്രണ ചട്ടങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കണം ഇത്തരം സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടതെന്ന് ടൂറിസം വകുപ്പ്...

ഇന്ത്യ 2023-ൽ ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം

ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുകയാണ്.ലോക ജനസംഖ്യാ ദിനത്തോട് (ജൂലൈ 11) അനുബന്ധിച്ച് യുഎന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്. 2023 ഓടെ ജനസംഖ്യയില്‍...

ഓഹരി വില്‍പ്പന തുടങ്ങും മുമ്പേ 500 മില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ സൊമാറ്റോ

ഓഹരി വിപണിയില്‍ പേരു ചേര്‍ക്കുന്നതിനുമുമ്പേ തന്നെ പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനിയായ സൊമാറ്റോ 500 മില്യണ്‍ ഡോളര്‍ ശേഖരിക്കാനൊരുങ്ങുകയാണ്. ധനസമാഹരണം പൂര്‍ത്തിയായാല്‍ ഗുരുഗ്രാം ആസ്ഥാനമായ കമ്പനി സൊമാറ്റോയുടെ മൊത്തം മൂല്യം...

നിക്ഷേപകരെ ലക്ഷപ്രഭുവാക്കി അദാനി ടോട്ടല്‍ ഗ്യാസ്

രണ്ട് വര്‍ഷത്തിനുള്ളില്‍ 3600 ശതമാനത്തിന്റെ വളര്‍ച്ച നേടി വീണ്ടും നിക്ഷേപകരെ ലക്ഷപ്രഭുവാക്കി മാറ്റിയിരിക്കുകയാണ് അദാനി ഗ്രൂപ്പ് കമ്പനിയായ അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡ് (എടിജിഎല്‍).വ്യാവസായിക, വാണിജ്യ, ഗാര്‍ഹിക (റസിഡന്‍ഷ്യല്‍) ഉപഭോക്താക്കള്‍ക്കായി...

പ്രഫഷണൽസിന് മുൻപിൽ വാതിൽ മലർക്കെ തുറക്കാൻ കാനഡ

സാങ്കേതിക പരിജ്ഞാനം വേണ്ട മേഖലകളിൽ ആവശ്യത്തിന് പ്രഫഷണൽസിനെ കിട്ടുന്നില്ലെന്നും കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ മാത്രം 91.26 ലക്ഷം തൊഴിലവസരങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തെന്നും അതുകൊണ്ട് ഓരോ വർഷവും രാജ്യം...

സ്വര്‍ണവില താഴേക്ക് , ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ

തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഇന്നലെയും ഇന്നുമായി 200 രൂപ കുറഞ്ഞ്‌ കേരളത്തിലെ സ്വർണവില 37360 രൂപയായി.കേരളത്തിൽ 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഗ്രാമിന് 10...
- Advertisement -

MOST POPULAR

HOT NEWS